സ്ഥാനപതി മൻപ്രീത് വോഹ്റയുടെ വസതിയിലെ ടെന്നീസ് കോർട്ടിലാണ് റോക്കറ്റ് വീണു പൊട്ടിത്തെറിച്ചത്

കാബൂ:  ഇന്ത്യന്‍  സ്ഥാനപതിയുടെ വീടിനു നേരെ റോക്കറ്റ് ആക്രമണം. സ്ഥാനപതി മപ്രീത് വോഹ്റയുടെ വസതിയിലെ ടെന്നീസ് കോട്ടിലാണ് റോക്കറ്റ് വീണു പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല ഇന്ന് കാലത്ത്  11.15ഓടെയാണ് സംഭവം  ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ ആക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷ  സംവിധാനം ശക്തമാക്കിയിരുന്നു.


Post A Comment: