കൊച്ചി മെട്രോ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു.


കൊച്ചി മെട്രോ പ്രധാനമന്ത്രി  രാജ്യത്തിനു സമര്‍പ്പിച്ചു.


പാലാരിവട്ടം സ്റ്റേഷനില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മെട്രോയില്‍ കന്നിയാത്ര നടത്തിയാണ് മെട്രോ യുടെ ഉത്ഘാടനം നടത്തിയത് ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നാഡിയു, കുമ്മനം രാജശേഖരന്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം യാത്രയിലുണ്ടായിരുന്നു.

Post A Comment: