കണ്ണൂരില്‍ പരസ്യമായി കന്നുകാലിയെ കശാപ്പ് നടത്തി പ്രതിഷേധിച്ചസംഭവത്തില്‍. റിജില്‍ മാക്കുറ്റി അടക്കം അഞ്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലിസ്അറസ്റ്റ് ചെയ്തു.
കണ്ണൂരില്‍ പരസ്യമായി കന്നുകാലിയെ കശാപ്പ് നടത്തി പ്രതിഷേധിച്ചസംഭവത്തില്‍.  റിജില്‍ മാക്കുറ്റി അടക്കം അഞ്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലിസ്അറസ്റ്റ് ചെയ്തു.
യുവമോച്ച നകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കണ്ണൂ സിറ്റി പൊലിസ് ഇവക്കെതിരെ കേസെടുത്തത്.
 വളര്‍ത്തു മൃഗങ്ങള്‍ക്കെതിരായുള്ള ക്രൂരത തടയല്‍ നിയമം, കേരള പൊലിസ് ആക്ട് 120A എന്നിവ പ്രകാരമാണ് അറസ്റ്റ്.
സംഭവം വിവാദമായതിനെ തുടന്ന് മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കളെ ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം പാട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. 
ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് കണ്ണൂര്‍ സിറ്റി ജങ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാളക്കുട്ടിയെ കശാപ്പ് ചെയ്തത്.

Post A Comment: