സീതാറാം യെച്ചൂരിക്ക് ശേഷം അടുത്ത ലക്ഷ്യം ജി സുധാകരനും കടകംപള്ളി സുരേന്ദ്രനുമാണെന്നാണ് സന്ദേശം.


സീതാറാം യെച്ചൂരിക്ക് ശേഷം അടുത്ത ലക്ഷ്യം ജി സുധാകരനും കടകംപള്ളി സുരേന്ദ്രനുമാണെന്നാണ് സന്ദേശം.

പല  തവണ ഇത്തരം ഭീഷണി സന്ദേശങ്ങള്‍  വന്നതായി മന്ത്രിയുടെ ഓഫീസ് പറയുന്നു.
ഈ മാസം  5,6 തിയ്യതികളില്‍ ആദ്യ  ഭീഷണി വന്നെങ്കിലും അത് അന്ന് കാര്യമാക്കിയില്ല. പിന്നിട് സിപിഐഎം ജനറല്‍ സെക്രട്ടറിക്ക് നേരെ നടന്ന കയ്യേറ്റത്തിനു ശേഷം വീണ്ടും ഭീഷണി സന്ദേശം വന്നതോടെയാണ് സന്ദേശങ്ങള്‍ പൊലീസിനു കൈമാറിയതെന്നും ന്നും ഓഫീസ് അറിയിച്ചു.

ജൂണ്‍ 7ന് വന്ന ഭീഷണി സന്ദേശത്തില്‍ സീതാറാം യെച്ചൂരിക്ക് ശേഷം അടുത്ത ലക്ഷ്യം ജി സുധാകരനും കടകംപള്ളി സുരേന്ദ്രനുമാണെന്നും സൂചിപ്പിക്കുന്നത്. 

Post A Comment: