പഠനത്തിൽ മിടുക്കനായ വിദ്യാർത്ഥി സാമ്പത്തിക പ്രതിസന്ധി കാരണം പഠനം ഉപേക്ഷി കഥ കേട്ടറിഞ്ഞ കുന്നംകുളം സി.ഐ രാജേഷ് കെ മേനോൻ സഹലിന്‍റെ ഒരു വർഷത്തെ പoന ചിലവ് ഏറ്റെടുക്കുകയായിരുന്നു.


ഇത് താന്‍ഡാ പൊലീസ്.

സഹ മുഹമ്മദിന് പഠനം തുടരാം,പോലീസ് കൂടെയുണ്ട്.


എരുമപ്പെട്ടി.തൃശൂര്‍: പത്താം ക്ലാസ് വിജയിക്കാനായെങ്കിലും പാതി വഴിയി പഠനം മുടങ്ങിയ  ചിറമനേങ്ങാട് സ്വദേശി സഹ മുഹമ്മദിന് ഇനി പഠനം തുടരാം. 
രണ്ട് വഷം മുപ് പിതാവ് മരണപ്പെട്ട സഹ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പെട്രോ പമ്പിലെ ജോലി തിരഞ്ഞെടുക്കുകയായിരുന്നു.
പഠനത്തി മിടുക്കനായ വിദ്യാത്ഥി സാമ്പത്തിക പ്രതിസന്ധി കാരണം പഠനം ഉപേക്ഷി കഥ കേട്ടറിഞ്ഞ കുന്നംകുളം സി.ഐ രാജേഷ് കെ മേനോ സഹലിന്‍റെ ഒരു വഷത്തെ പoന ചിലവ് ഏറ്റെടുക്കുകയായിരുന്നു. 
എരുമപ്പെട്ടി പോലീസ് സ്റ്റേഷനി നടന്ന ചടങ്ങി സി.ഐ രാജേഷ് കെ മേനോ സഹലിന് നാപതിനായിരം രൂപയുടെ ചെക്ക് കൈമാറി. 
എരുമപ്പെട്ടി എസ്.ഐ മനോജ് കെ ഗോപി എരുമപ്പെട്ടി പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കബീ കടങ്ങോട് മധ്യമ പ്രവത്തക റഷീദ് എരുമപ്പെട്ടി തുടങ്ങിയവരും ചടങ്ങി സംബന്ധിച്ചു.


Post A Comment: