വാഹനമോടിക്കുന്നയാള് മൊബൈല്‍ ഫോണില്‍സംസാരിക്കുന്നതിന്‍റെ ചിത്രം പകര്‍ത്തുന്നവര്‍ക്ക് കൈനിറയെ സമ്മാനം നല്‍കുന്നത് ഉത്തര്‍ പ്രദേശ് സര്‍ക്കാരാണ്.

വാഹനമോടിക്കുന്നയാള് മൊബൈല്‍ ഫോണില്‍സംസാരിക്കുന്നതിന്‍റെ ചിത്രം പകര്‍ത്തുന്നവര്‍ക്ക് കൈനിറയെ സമ്മാനം നല്‍കുന്നത് ഉത്തര്‍ പ്രദേശ് സര്‍ക്കാരാണ്.

മൊബൈലില്‍ സംസാരിച്ചുകൊണ്ടു വാഹനമോടിക്കുന്നതു മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണു ഗതാഗത മന്ത്രി സ്വതന്ത്രദേവ് സിങ് സമ്മാന പദ്ധതി പ്രഖ്യാപിച്ചത്. 
കാല്‍നടയാത്രക്കാര്‍ക്കും വഴികളില്‍ നില്‍ക്കുന്നവര്‍ക്കും ഇത്തരത്തില്‍ ചിത്രങ്ങളെടുക്കാം. 
ഇവ വാട്‌സാപ്പില്‍ അയച്ചുകൊടുത്താല്‍ മാത്രം മതി. എന്നാല്‍, വാഹനമോടിച്ച് പോകുമ്പോള്‍  മറ്റുള്ള ഡ്രൈവര്‍ മാരുടെ പടമെടുക്കാന്‍ പോയാല്‍ പണി കിട്ടും! 
അതും ശിക്ഷയര്‍ഹിക്കുന്ന കുറ്റം തന്നെയാണ് .

Post A Comment: