2017ജൂൺ 5ന് ഒരു കോടി നടും മുൻപ് നമുക്കൊരുമിച്ച് ചോദിക്കാം *എവിടെ സാർ ആ മരങ്ങൾ...? *അതിലെത്ര മരങ്ങളെ സംരക്ഷിച്ചു .. അല്ലെങ്കിൽ എത്ര മരങ്ങൾ അതിജീവിച്ചു?*


ഓര്‍മ്മയുണ്ടോ  ഈ വാക്കുകള്‍. ചോദ്യം കേരളത്തിലെ മന്ത്രിമാരോട് മാത്രമല്ല. മുഴുവന്‍ ജന പ്രതിനിധികളോടുമാണ്.


കഴിഞ്ഞ ജൂണ്‍ മാസം അതായത് 2016 ജൂണ്‍. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മുഴക്കി കേരളമാകെ പ്രചരണം നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ നിങ്ങള്‍ പറഞ്ഞ ആ വാക്കുകള്‍..
വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി എത്തിയപ്പോള്‍ വീണ്ടും പ്രകൃതി സ്‌നേഹം നിറഞ്ഞൊഴുകുന്ന ബഹുമാന്യരായ നിങ്ങള്‍ക്ക് മുന്നില്‍ അന്നു പറഞ്ഞ വാക്കുകള്‍ ഒന്നു കൂടി ഓര്‍മ്മിപ്പിക്കുകയാണ്.

ബഹുമാന്യനായ സ്പീക്കര്‍ ശ്രീരാമകൃഷ്ണനോടാണ് ആദ്യ ചോദ്യം.  


എന്തായി സര്‍...
വല്ലതും നടക്കുമോ...

2017ജൂ 5ന് ഒരു കോടി നടും മുപ് നമുക്കൊരുമിച്ച് ചോദിക്കാം
*എവിടെ സാ ആ മരങ്ങ...?
*അതിലെത്ര മരങ്ങളെ സംരക്ഷിച്ചു .. അല്ലെങ്കി എത്ര മരങ്ങ അതിജീവിച്ചു?*

*''ജൂ 5ന് എത്ര മരങ്ങ നടുന്നു എന്നതിലല്ല അടുത്ത ജൂ 5ലേക്ക് അതിലെത്രമരങ്ങളെ അതിജീവിപ്പിച്ചു'' എന്നതാണ് യഥാത്ഥ പരിസ്ഥി പ്രവത്തനം.*


Post A Comment: