കമ്മ്യൂണിസത്തിനെ തകർക്കാനായി കമ്മ്യൂണിസ്റ് ആയവർ ആണ് ഇവരെന്നും ക്രിസ്തുവിനെ തോല്‍പ്പിക്കാന്‍ ക്രിസ്തുമതം സ്വീകരിച്ചവരെ പോലെയാണ് ഇവരുടെ നിലപാടെന്നും എം പി കുറ്റപ്പെടുത്തി.


ഇടതുപക്ഷ ബുദ്ധിജീവികളെന്ന് നടിക്കുന്നവര്‍ വെറും പൊട്ടന്മാരാണെന്ന് സിഎന്‍ ജയദേവന്‍ എംപി.


ഗിതാഗോപി എം എല്‍ എയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ച ഇടതു ബുദ്ധിജീവികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി  എംപി സിഎന്‍ ജയദേവന്‍. 
കമ്മ്യൂണിസത്തിനെ തകക്കാനായി കമ്മ്യൂണിസ്റ് ആയവ ആണ് ഇവരെന്നും ക്രിസ്തുവിനെ തോല്‍പ്പിക്കാന്‍ ക്രിസ്തുമതം സ്വീകരിച്ചവരെ പോലെയാണ് ഇവരുടെ നിലപാടെന്നും  എം പി  കുറ്റപ്പെടുത്തി. 
തൃശൂരില്‍ ഒരു സ്വകാര്യ ചടങ്ങിലായിരുന്നു എം പി യുടെ ആരോപണം
ഇടതുപക്ഷ ബുദ്ധിജീവികളെന്ന് നടിക്കുന്നവര്‍ വെറും പൊട്ടന്മാരാണെന്ന് അദ്ദേഹം ആരോപിച്ചു.


Post A Comment: