അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ കളക്ടറേറ്റിലും ജില്ലാ സപ്ലൈ ഓഫീസിലും ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം ഓഫീസിലും


കേരള സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനില്‍ (വനിത, ജനറല്‍), കാസര്‍കോഡ് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍   (ജനറല്‍), കൊല്ലം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍   (വനിത), പത്തനംതിട്ട ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ (വനിത), ഇടുക്കി ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ (വനിത) മുഴുവന്‍ സമയം അംഗങ്ങള്‍, കൊല്ലം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ പ്രസിഡണ്ട് എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ കളക്ടറേറ്റിലും ജില്ലാ സപ്ലൈ ഓഫീസിലും ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം ഓഫീസിലും,  www.consumeraffairs.kerala.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും.  

Post A Comment: