പരിസ്ഥിതി മന്ത്രാലയത്തിന്റെ എം.ഒ.എഫ്. ലഭിക്കാതെ നിയമവിരുദ്ധമായാണ് കരിങ്കൽ ക്വാറികൾ പ്രവർത്തിച്ചത് .





എരുമപ്പെട്ടി: കടങ്ങോട് മല്ല കുഴി പ്രദേശത്ത് അനധികൃതമായി പ്രവത്തിക്കുന്ന കരിങ്ക ക്വാറിയി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തി  നടത്തിയ റെയ്ഡി കല്ല് തകക്കാ ഉപയോഗിക്കുന്ന നിരവധി യന്ത്രങ്ങളും ടിപ്പ ലോറികളും പിടികൂടി.
വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ എം.ഒ.എഫ്. ലഭിക്കാതെ നിയമവിരുദ്ധമായാണ് കരിങ്ക ക്വാറിക പ്രവത്തിച്ചത് . തലപ്പിള്ളി തഹസിദാ പി.ഐ.ജോസഫിന്റെ നേതൃത്വത്തി നടത്തിയ മിന്ന പരിശോധനയി ലൈസസില്ലാതെ പ്രവത്തിച്ചിരുന്ന ക്വാറിയി നിന്നും 5ഹിറ്റാച്ചി, 2 ജാക്ക് ഹാമ്മ, കരിങ്ക കയറ്റി കൊണ്ട് സഞ്ചരിച്ചിരുന്ന 10 ടിപ്പ ലോറികളും പിടികൂടി.എം.ഒ.എഫ്. ലഭിക്കാത്ത കരിങ്ക ക്വാറികക്ക് അനുമതി നകരുതെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തി ജില്ലയിലെ ഭൂരിഭാഗം കരിങ്ക ക്വാറികളുടേയും പ്രവത്തനം നിത്തിവെച്ചിരുന്നു.എന്നാ ഈ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് കടങ്ങോട് മേഖലയി കരിങ്ക ക്വാറിക പ്രവത്തിച്ചു വരുന്നത്. 
തഹസിദാക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. അതേ സമയം പരിശോധനക്കെത്തിയ ഉദ്യോഗസ്ഥക്കെതിരെ ക്വാറി ഉടമകളും തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തിയത് സംഘഷാവസ്ഥ സൃഷ്ടിച്ചു.കടങ്ങോട് മേഖലയി പ്രവത്തിക്കുന്ന ക്രഷ യൂണിറ്റുകളുടേയും വകിടക്കാരുടേയും കരിങ്ക ക്വാറികളി പരിശോധന നടത്താ ഉദ്യോഗസ്ഥ തയ്യാറാകുന്നില്ല എന്നാരോപിച്ചാണ് തൊഴിലാളിക തടഞ്ഞത്.
എരുമപ്പെട്ടി എസ് ഐ മനോജ് ഗോപിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥ നടപടിക തുടന്നത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമ പ്രവത്തകരേയും തൊഴിലാളിക തടഞ്ഞു.അതേസമയം 150ലധികം തൊഴിലാളികളുടെ ഉപജീവനമാഗ്ഗമായ കരിങ്ക ക്വാറികളുടെ പ്രവത്തനം തുടരാ അനുവദിക്കണമെന്ന് കാണിച്ച് തൊഴിലാളിക തഹസിദാക്ക് നിവേദനം നകി. ഡെപ്യൂട്ടി തഹസിദാമാരായ കെ.ജി.രാജ, ടി.ജി.നാരായണകുട്ടി ,വില്ലേജ് ഓഫീസ എ.എം.ആന്റണി എന്നിവരാണ് പരിശോധനക്ക് നേതൃത്വം നകിയത്.

Post A Comment: