ജിഎസ്ടി: 66 ഇനങ്ങളുടെ നികുതി വെട്ടിച്ചുരുക്കി നികുതി പുന:ക്രമീകരിക്കാൻ ഇന്നു ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു .


സിനിമാ ടിക്കറ്റ് 100 രൂപയ്ക്ക് മുകളില്‍ 28 ഉം താഴെ 18 ശതമാനം മാത്രം നികുതി.

ജിഎസ്ടി: 66 ഇനങ്ങളുടെ നികുതി വെട്ടിച്ചുരുക്കി നികുതി പുന:ക്രമീകരിക്കാ ഇന്നു ചേന്ന ജി.എസ്.ടി കൗസി യോഗം തീരുമാനിച്ചു . 
133 ഇനങ്ങളില്‍ നിന്നാണ് 66 ഇനങ്ങളുടെ നികുതി കുറക്കുന്നത്. വ്യവസായ ലോകത്തെ കൂടി കണക്കിലെടുത്താണ് നികുതി നിരക്കുകളി കുറവ് വരുത്തുന്നതെന്ന് യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി അരു ജെയ്‍റ്റ്‍ലി പറഞ്ഞു. പുതിയ നിരക്ക് പ്രകാരം 100 രൂപയുടെ താഴെയുള്ള ടിക്കറ്റുകക്ക് 18 ശതമാനം നികുതിയാണ് ഏപ്പെടുത്തിയത്. നേരത്തേ ഇത് 28 ശതമാനം ആയിരുന്നു. നൂറ് രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകക്ക് 28 ശതമാനത്തില്‍ തന്നെ നികുതി ഏര്‍പ്പെടുത്തി.

കംപ്യൂട്ടര്‍ പ്രിന്ററുകള്‍, ഇന്‍സുലിന്‍, അഗര്‍ബത്തികള്‍, കശുവണ്ടി എന്നിവയ്ക്ക് നികുതി കുറയും. കശുവണ്ടിയുടെ നികുതി 12 നിന്ന് അഞ്ചു ശതമാനമാണ് ആക്കിയത്. സ്കൂ ബാഗുകളുടെ നികുതി 28 നിന്ന് 18 ശതമാനമാക്കി. ചിത്രരചനാ പുസ്തകങ്ങളുടെ നികുതി എടുത്തു കളഞ്ഞു. അച്ചാറുക,​ സോസുക,​ പായ്ക്ക് ചെയ്ത ഭക്ഷണ പദാത്ഥങ്ങ തുടങ്ങിയവയുടെ നികുതി 18 നിന്ന് 12 ശതമാനമാക്കി.പ്ളാസ്റ്റിക് മുത്തുകളുടെ നികുതി 28 നിന്ന് 18 ശതമാനമാക്കി. ട്രാക്ട ഉപകരണങ്ങക്കുള്ള നികുതി 28 ശതമാനത്തി നിന്ന് 18 ശതമാനമാക്കി കുറച്ചു.

Post A Comment: