സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയ്ണ്ടായത്.

സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച  ധാരണയ്ണ്ടായത്.

സിറ്റി, റൂറല്‍, ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ എന്നിങ്ങനെ ബസ്സുകലെ വേര്‍തിരിച്ചരിയവുന്ന വിധം  വെവ്വേറെ നിറം നല്‍കാനാണ് ആലോചന. ഏതെല്ലാം നിറങ്ങളാണ് നല്‍കേണ്ടതെന്നത് സംബന്ധിച്ച്  നല്‍കണമെന്ന് 15 ദിവസത്തിനകം അറിയിക്കാമെന്നു ബസ് ഉടമകളുടെ സംഘടന അറിയിച്ചു. Post A Comment: