കൊല്ലത്ത് കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് വയോധിക മരിച്ചു.

കൊല്ലം: കൊല്ലത്ത് കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് വയോധിക  മരിച്ചു. കൊട്ടിയം സ്വദേശിയായ സുലോചന(65)യാണ് മരിച്ചത്.

Post A Comment: