ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്‍റെ വടകര വള്ളിയോട് ഉള്ള വീടിനു നേരെയാണ് കല്ലേറുണ്ടയത്.ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്‍റെ വടകര വള്ളിയോട് ഉള്ള വീടിനു നേരെയാണ് കല്ലേറുണ്ടയത്.  

കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. രാത്രി 12 
മണിയോടെയായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പറയുന്നത്. 

Post A Comment: