അഞ്ചാമത്തെ ബോഗിയിലാണ്. തീപിടിത്തമുണ്ടായത്.

ആലപ്പുഴ: എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസില്‍ തീപടര്‍ന്നു. അഞ്ചാമത്തെ ബോഗിയിലാണ്. തീപിടിത്തമുണ്ടായത്. 
ആര്‍ക്കുംപരിക്കില്ല. 
സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ കായംകുളത്ത് പിടിച്ചിട്ടിരിക്കുകയാണ്. 
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Post A Comment: