ബ്രായുടെ മാതൃകയിലുള്ള ഓവര്‍കോട്ട് ആണ് സ്‌കൂള്‍ യൂണിഫോമിനായി ഡിസൈന്‍ ചെയ്തിരിക്കുന്നത്.


കുപ്പായത്തിന് മേലെ അടിവസത്രം. ഇതെന്തൊരു സക്കൂള്‍ യൂണീഫോം. സോഷ്യല്‍ മീഡിയ ചോദിക്കുന്നു.?

കോട്ടയം: കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറ അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂളിലെ യൂണിഫോമിനെതിരെ യാണ്  സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമാകുന്നത്.
സ്‌കൂളിലെ യൂണിഫോം ധരിച്ച പെണ്‍കുട്ടികളുടെ ചിത്രം പ്രചരിച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.

ബ്രായുടെ മാതൃകയിലുള്ള ഓവര്‍കോട്ട് ആണ് സ്‌കൂള്‍ യൂണിഫോമിനായി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതിട്ടാല്‍ പെണ്‍കുട്ടികള്‍ കുപ്പായത്തിനു മേലെ ബ്രാ ധരിചതാണ്  എന്നെ തോന്നു.  ചിത്രം സോഷ്യല്‍ മിടിയക്ളില്‍ പ്രചരിച്ചതോടെ സുകുള്‍ അധിക്ര്തര്‍ അനേഷണം ആരംഭിച്ചതായി പറയുന്നു.

Post A Comment: