കോ തച്ചിറ-കോടതിപ്പടിറോഡിന്‍റെ നിര്‍മ്മാണത്തിനായി 143.34 ലക്ഷംരൂപയും, അഞ്ച്വര്‍ഷത്തെ അറ്റുകുറ്റപ്പണിക്കായി 12.90 ലക്ഷംരൂപയുംവകയിരുത്തിയിട്ടുണ്ട്.നടപടി പി.കെ.ബിജു.എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന്


കോ തച്ചിറ-കോടതിപ്പടിറോഡിന്‍റെ നിര്‍മ്മാണത്തിനായി 143.34 ലക്ഷംരൂപയും, അഞ്ച്വര്‍ഷത്തെ അറ്റുകുറ്റപ്പണിക്കായി 12.90 ലക്ഷംരൂപയുംവകയിരുത്തിയിട്ടുണ്ട്.നടപടി പി.കെ.ബിജു.എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന്  

കടവല്ലൂര്‍ഗ്രാമപഞ്ചായത്തിലെകോതച്ചിറ-കോടതിപ്പടിറോഡിന്‍റെനവീകരണത്തിനായി പി.കെ.ബിജു.എം.പിസമര്‍പ്പിച്ചപദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.പിഎംജിഎസ്വൈ പദ്ധതിയിലുള്‍പ്പെടുത്തിയാണ്കേന്ദ്രസര്‍ക്കാര്‍തുക അനുവദിച്ചത്. കോതച്ചിറ-കോടതിപ്പടിറോഡിന്‍റെനവീകരിക്കേണ്ടതിന്‍റെ പ്രധാന്യംകാണിച്ചുകൊണ്ടുളളകത്ത്എം.പികേന്ദ്ര ഗ്രാമവികസന വകുപ്പിന് സമര്‍പ്പിക്കുകയും, പ്രാഥമികസര്‍വ്വേയുംവിശദമായ പദ്ധതി റിപ്പോര്‍ട്ടും, എസ്റ്റിമേറ്റുംസമയബന്ധിതമായിതയ്യാറാക്കിയതിനു ശേഷം ഉടന്‍ തന്നെ ഫണ്ടനുവദിപ്പിക്കുകയുംചെയ്തു.പാലക്കാട്-തൃശ്ശൂര്‍ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡുകൂടിയാണിത്. റോഡ് നിര്‍മ്മാണത്തിനൊപ്പംഅഞ്ച്വര്‍ഷംഅറ്റുകുറ്റപ്പണികള്‍ക്കുളള തുക കൂടി പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്.
കോതച്ചിറ-കോടതിപ്പടിറോഡിന്‍റെ നിര്‍മ്മാണത്തിനായി 143.34 ലക്ഷംരൂപയും, അഞ്ച്വര്‍ഷത്തെ അറ്റുകുറ്റപ്പണിക്കായി 12.90 ലക്ഷംരൂപയുംവകയിരുത്തിയിട്ടുണ്ട്. റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെമെച്ചപ്പെട്ട ഗതാഗതസൗകര്യംലഭ്യമാകുകയും, മേഖലയിലെകാര്‍ഷികമേഖലയില്‍വികസനം സാധ്യമാകുകയുംചെയ്യും.പിഎംജിഎസ്വൈ പദ്ധതി കൂടാതെ സെന്‍ട്രല്‍ റോഡ് ഫണ്ട് പദ്ധതിയിലുള്‍പ്പെടുത്തി ആലത്തൂര്‍ പാര്‍ലിമെന്‍റ്മണ്ഡലത്തിലെറോഡുകളുടെ നവീകരണത്തിനായി23 കോടിരൂപയുടെ ഭരണാനുമതിയുംഎം.പി  കേന്ദ്രസര്‍ക്കാരില്‍ നിന്നുംലഭ്യമാക്കിയിട്ടുണ്ട്. ജൂണ്‍ പതിനേഴിന് വൈകീട്ട്ആറിന് കോതച്ചിററോഡ് പരിസരത്ത്വെച്ച്റോഡിന്‍റെനിര്‍മ്മാണോദ്ഘാടനം പി.കെ.ബിജു.എം.പി നിര്‍വഹിക്കും. നിര്‍മ്മാണോദ്ഘാടനചടങ്ങില്‍ചൊവ്വന്നൂര്‍ബ്ലോക്ക് പ്രസിഡണ്ട്ഏ.വി.സുമതി  അദ്ധ്യക്ഷയാകും. എക്സിക്യൂട്ടീവ്എഞ്ചിനീയര്‍ടി.ഐ.സതിറിപ്പോര്‍ട്ടവതരിപ്പിക്കും.കടവല്ലൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്യു.പി.ശോഭന ഉള്‍പ്പെടെയുളള ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ചടങ്ങില്‍ പങ്കെടുക്കും.
Post A Comment: