ഇന്ത്യക്കൊരു സംസ്ക്കാരമുണ്ട് ബ്രിട്ടാസേ, ജനത്തെ അടിച്ചമർത്തി വികസനം കൊണ്ടുവരാൻ ഇന്ത്യക്കാകില്ല ബ്രിട്ടാസിനു കാര്യങ്ങൾ മനസിലായികാണുമെന്നു വിചാരിക്കുന്നു



ജോണ്‍ബ്രിട്ടാസിന് മറുപടിയുമായി ആലപ്പുഴക്കാരനായ യുവാവ്. 
സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശാനാത്മക ലേഖനങ്ങള്‍ എഴുതുകയും ചര്‍ച്ചയ്ക്ക് വഴിവെക്കുകുയും ചെയ്യുന്ന ജിതിന്‍ജോക്കബിന്‍റെ മറുപടി ബ്രിട്ടാസിനെ ചുമരില്‍ പതിച്ചത് പോലെയായി.
ചൈനയെ പ്രകീര്‍ത്തിച്ച് ബ്രിട്ടാസ് എഴുതിയ ലേഖനത്തിനാണ് മറുപടി നല്‍കിയത്. മറുപടിയാകട്ടെ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം.
ബഹുമാനപെട്ട ജോ ബ്രിട്ടാസ്

ഇന്നത്തെ മാതൃഭൂമി പത്രത്തി താങ്ക എഴുതിയ കുറിമാനം വായിച്ചു. ആദ്യം കണ്ണിലുടക്കിയത് താങ്കളുടെ ഫോട്ടോയാണ്. താങ്കളുടെ ലേഖനം നരേന്ദ്ര മോഡി വിമര്ശനമോ അല്ലെങ്കി പിണറായി സ്തുതികളോ ആണെന്ന് കരുതിയപ്പോഴാണ് ലേഖനത്തിന്റെ ഹെഡിങ് ശ്രദ്ധിച്ചത് " ചൈന മുന്നേറുന്നത് എന്തുകൊണ്ട്"
മധുരമനോജ്ഞ ചൈനയുടെ കുതിപ്പിനെ കുറിച്ച് താങ്ക അന്തഗള നിഗളം പൊലിപ്പിച്ചു എഴുതിയിട്ടുണ്ട്. ചൈനീസ് എംബസിയ്ക്കു ഈ ലേഖനം തജ്ജിമ ചെയ്തു അയച്ചു കൊടുത്താ അവ വല്ല ഉപഹാരവും തന്നേക്കും. എന്നിട്ട് ഈ ലേഖനം ചൈനീസ് എംബസിയി ചില്ലിട്ടും വെക്കും. അത്ര മനോഹരമായി ചൈനയെ വാഴ്ത്തിപ്പാടിയിട്ടുണ്ട് താങ്ക.
ഇതി താങ്ക എടുത്തുപറയുന്ന കാര്യം " ഇന്ത്യയും ചൈനയും നാലു പതിറ്റാണ്ടു മുമ്പ് വരെ ഇന്ത്യയും ചൈനയും സമാനങ്ങളായ സൂചകങ്ങളിലായിരുന്നു എങ്കി ഇപ്പോ ചൈന ഇന്ത്യയേക്കാ 4-5 മടങ്ങു മുമ്പിലാണ്" എന്ന്.
ചൈനീസ് വീരകഥക പറഞ്ഞ താങ്ക ഇന്ത്യ എന്തുകൊണ്ട് ചൈനയേക്കാ പിന്നി പോയി എന്ന് താങ്ക പറയാ ശ്രമിച്ചതുമില്ല. അത് പറയേണ്ട കടമ ജന്മം കൊണ്ടും കമം കൊണ്ടും ഇന്ത്യക്കാരനായതുകൊണ്ടു ഞാ പറയാം എന്തുകൊണ്ട് ഇന്ത്യ ചൈനയേക്കാ പിന്നി പോയി എന്നത്.
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുമ്പോ ഇന്ത്യ ചൈനയേക്കാ ഒരു പടി മുമ്പിലായിരുന്നു എന്നത് സത്യമാണ്. ഇന്ത്യയി ജനാധിപത്യവും ചൈനയി കമ്മ്യൂണിസവും. വിപ്ലവം നടത്തി ചൈനയി കമ്മ്യൂണിസ്റ്റുകാ അധികാരം പിടിച്ചടക്കിയപ്പോ ഇന്ത്യയി കമ്മ്യൂണിസ്റ്റുകാ നടത്തിയ വിപ്ലവം ചീറ്റിപ്പോയി.
ഇതെല്ലാമായിട്ടും കമ്മ്യൂണിസ്റ്റ് ചൈനയെ അംഗീകരിച്ച ആദ്യ രാജ്യം ഇന്ത്യ ആണ്. കൊറിയ യുദ്ധത്തി ഉത്തര കൊറിയയുടെ പക്ഷം പിടിച്ച ചൈനക്കെതിരെ പാശ്ചാത്യ രാജ്യങ്ങ തിരിഞ്ഞപ്പോ UN ചൈനക്കെതിരെ പ്രമേയം പാസാക്കുന്നത് തടയാ മുകൈ എടുത്തത് ഇന്ത്യ ആയിരുന്നു.
സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള നെഹ്റു ചൈനയെ അന്ധമായി വിശ്വസിക്കുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും ചൈനയുടെ കമ്മ്യൂണിസ്റ്റ് നേതാവ് മാവോക്ക് ഇന്ത്യയോടും പ്രത്യേകിച്ച് നെഹ്രുവിനോടും അസൂയ ആയിരുന്നു. നെഹ്റു വിനു ലോക രാജ്യങ്ങളുടെ ഇടയി ഒരു സ്ഥാനം ഉണ്ടായിരുന്നു. മാവോയ്ക്കാകട്ടെ ലോകരാജ്യങ്ങക്കിടയി സീതാറാം യെച്ചൂരിക്ക് ഇപ്പോ ഇന്ത്യയിലുള്ള സ്ഥാനവും.
ഏഷ്യയി പോലും മാവോയെക്കാ പ്രശസ്തനും അംഗീകാരമുള്ള നേതാവുമായിരുന്നു നെഹ്റു. പക്ഷെ നെഹ്റു ചൈനയെ അന്ധമായി വിശ്വസിച്ചപ്പോ ചൈന ചെയ്തത് എങ്ങനെ ഇന്ത്യക്കു പാരാ പണിയണം എന്നതായിരുന്നു. പാകിസ്താനെ ഒരുമിച്ചുകൂട്ടി ചൈന ഇന്ത്യക്കെതിരെ കരുക്ക നീക്കി. ഇന്ത്യക്കു ആദ്യമൊന്നും ഇതൊന്നും മനസിലയുമില്ല. പിന്നെ നടന്ന യുദ്ധവും മറ്റുമെല്ലാം ചരിത്രം.
അതവിടെ നിക്കട്ടെ. ഇനി ചൈനയുടെ വളച്ചയെക്കുറിച്ചുള്ള താങ്കളുടെ വണന പറയുമ്പോക്കേണ്ട ഏറ്റവും വലിയ കാര്യം ഇന്ത്യ ഒരു ജനാധിപത്യ രാജ്യവും ചൈന ഒരു കമ്മ്യൂണിസ്റ്റ് രാജ്യവുമാണ് എന്നതാണ്. എന്താണ് അതിന്റെ വ്യത്യാസം എന്ന് ചോദിച്ചാ എനിക്ക് ഇപ്പോ ഈ ലേഖനം ഇന്ത്യയി ഇരുന്നു എഴുതാനും അതിനെക്കുറിച്ച് ചച്ച ചെയ്യാനും കഴിയും ചൈനയി ഒരു ലേഖനം എഴുതിയാ അത് പ്രസിദ്ധീകരിക്കണമെങ്കി പാട്ടി സെക്രെട്ടറിയുടെ അനുവാദം വേണം.
ചൈനയിലെ ജനങ്ങ എന്ത് കഴിക്കണം, എന്ത് ധരിക്കണം, എന്ത് ജോലി ചെയ്യണം, എന്ത് കൃഷി ചെയ്യണം, എത്ര കുട്ടിക വരെ ഒരു കുടുംബത്തിനാകാം, എന്തിനു തലമുടി എങ്ങനെ വെട്ടണം എന്ന് പോലും പാട്ടി തീരുമാനിക്കും. ചൈനയുടെ കമ്മ്യൂണിസ്റ്റ് ഭരണത്തലവന് ഒരു നയം അല്ലെങ്കി ഒരു നിയമം രാജ്യത്തു നടപ്പാക്കണമെങ്കി വേറെ ഒരുത്തന്റെയും സമ്മതം ആവശ്യമില്ല. നിമിഷ നേരം കൊണ്ട് രാജ്യത്തു ആ തീരുമാനം നടപ്പിലാകും. അതിനെതിരെ പ്രതിക്ഷേധിക്കാ ജങ്ങക്കു അവകാശമില്ല. ഭരണകൂടത്തെ വിമശിക്കുന്നത് ചിന്തിക്കാ പോലും കഴിയാത്ത കാര്യം. സോഷ്യ മീഡിയ ഉപയോഗം പോലും ഭരണകൂടത്തിന്റെ നിയന്ത്രണത്തി.
മതപരമായ ആചാരങ്ങ പാടില്ല. XINJIANG എന്ന മുസ്ലിം ഭൂര്പിപക്ഷ മേഖലയിലുള്ളവക്ക് താടി വെക്കുന്നത് തൊട്ടു നോമ്പ് എടുക്കുന്നതിനു വരെ നിയന്ത്രങ്ങ. അങ്ങനെ പോകുന്നു ചൈനയിലെ ഭരണകൂട നിയന്ത്രങ്ങ.
ജനാധിപത്യം വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആയിരക്കണക്കിന് വിദ്യാത്ഥികളെ പട്ടാള ടാങ്കുക കയറ്റിയും വെടിവെച്ചും കൊന്ന ചൈനയിലെ മനുഷ്യാവകാശത്തിന്റെ കാര്യം പറയണോ!
ലോകത്തു ഏറ്റവും കൂടുത ആളുകളെ വധശിക്ഷക്ക് വിധിക്കുന്ന രാജ്യമാണ് ചൈന. എല്ലാ മാധ്യമങ്ങളും സക്കാരിന്റെ നിയന്ത്രണത്തി. സക്കാ കൊടുക്കുന്ന വാത്തക മാത്രമേ പുറത്തു വരികയുള്ളൂ. ചൈനയുടെ സക്കാ പറയുന്നത് മാത്രമാണ് ലോകം അറിയുക. സക്കാ പറയുകയാണ് ചൈന സാമ്പത്തീകമായി മുന്നേറി എന്ന് പറഞ്ഞാ അതങ്ങനെയാണ്. അത് ശരിയാണോ തെറ്റാണോ എന്നൊന്നും ആക്കും അന്വേഷിക്കാനാകില്ല.
അങ്ങനെയുള്ള രാജ്യത്തു നടക്കുന്നത് വികസനം അല്ല. അടിച്ചമത്തലിലൂടെ സക്കാ പുറത്തുവിടുന്ന കണക്കുക മാത്രമാണ് എല്ലാത്തിനും ആധാരം.
ചൈന എന്തുകൊണ്ടാണ് സ്പോട്സ് നു പ്രാമുഖ്യം നകുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഉത്തര കൊറിയയും അതേപോലെ തന്നെ സ്പോട്സ് നു വലിയ പ്രാധാന്യം കൊടുക്കുന്നു. കാരണം ലളിതം. ജങ്ങക്കുള്ള അസംതൃപ്തി കലാപമായി മാറാതിരിക്കാ എല്ലാ ഭരണകൂടങ്ങളും ജങ്ങളെ പ്രത്യേകിച്ചും യുവജനതയെ ഇത്തരം രംഗങ്ങളിലേക്കു വഴിതിരിച്ചുവിടും.
ചൈനയുടെ യഥാത്ഥ വികസനം എന്താണെന്നറിയണമെങ്കി അവിടെ ജനാധിപത്യം വരണം. അല്ലെങ്കി സ്വതന്ത്ര മാധ്യമ പ്രവത്തങ്ങ നടത്തനുള്ള അവകാശങ്ങ ഉണ്ടാകണം. ചൈന പറയുന്നത് മാത്രം വിശ്വസിക്കുന്നത് മണ്ടത്തരമാണ്.
നെഹ്റു ഒരിക്ക ചൈനയി പോയി . നെഹ്റുവിനെ സ്വീകരിക്കാ വിമാനത്താവളം മുത ജനലക്ഷങ്ങ റോഡിനിരുവശവും അണിനിരന്നു. ഇത് കണ്ടു നെഹ്റു വിനു വരെ അത്ഭുതമായി. തനിക്കു ചൈനയി ഇത്രയ്ക്കു ആരാധകരോ എന്ന് നെഹ്റിന് ചിന്തിച്ചു. അന്നത്തെ ഇന്ത്യ നയതന്ത്ര പ്രതിനിധി പിന്നീട് നെഹ്രുവിനോടെ ആ സത്യാവസ്ഥ പറഞ്ഞു. ചൈന സ്ഥിരം ചെയ്യുന്ന ഏപ്പാടാണ്. ലോക നേതാക്ക വരുമ്പോ ജനകളോട് വഴിയരികി പൂക്കളുമായി സ്വീകരിക്കാ നിക്കണമെന്ന് കല്പിക്കും. ഇത് കാണുന്ന ലോക നേതാക്ക കരുതും ചൈനയി അവക്കു വളരെ പിന്തുണ ഉണ്ടെന്നും ചൈനയിലെ ഞങ്ങ എത്ര സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും.
ഇനി ചൈനയുടെ വികസനത്തെ കുറിച്ച് പറയാം. കൃഷിഭൂമി മുഴുവ പിടിച്ചെടുത്തു ചെറുകിട നിമാണം യൂണിറ്റുക തുടങ്ങി. ചൈനയിലെ തൊഴിലാളികക്ക് കിട്ടുന്ന കൂലിയൊക്കെ എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ഇത്ര മണിക്കൂ പണി ചെയ്യണം , എന്ത് ഉപ്പാദിപ്പിക്കണം എല്ലാം സക്കാരാണ് തീരുമാനിക്കുന്നത്. കുറഞ്ഞ വേതന നിരക്കായപ്പോ വിദേശ നിക്ഷേപം ചൈനയിലേക്കൊഴുകി. ഒരു തൊഴി പ്രശ്ങ്ങളുമില്ല അങ്ങനെയുള്ള ഒരു സ്ഥലത്തു സാമ്പത്തീക വളച്ച ഉണ്ടാകുന്നതു സ്വാഭാവികം.
ഇനി ഇന്ത്യയിലെ കാര്യം നോക്കാം. ഇന്ത്യയി ഒരു നിയമം പാസ്സാകണമെങ്കി ചുരുങ്ങിയത് ഒരു 3 ഷമെങ്കിലും പിടിക്കും. ഭരിക്കുന്ന സക്കാരിന് മിക്കവാറും ഏതെങ്കിലും സഭയി ഭൂര്പിപക്ഷം കാണുകയില്ല. കൂട്ടുകകഷി ഭരണത്തി കൂടെയുള്ള ഈക്കിലി നേതാക്കളെ ഒക്കെ തൃപ്തിപ്പെടുത്തി വേണം മുമ്പോട്ടു പോകാ. ഇനി പാലമെന്റി ഒരു നിയമം പാസ്സാക്കിയാലും അതിനെ കോടതിയിലും ചോദ്യം ചെയ്യാം.
ചുരുക്കം പറഞ്ഞാക്കാരിന് ഒരു നയം നടപ്പാക്കാഷങ്ങ വേണ്ടി വരും എന്നത്ഥം. ഉദ്ദാഹരണത്തിനു 2009 കൊണ്ടുവന്ന ആധാ ഇന്ത്യയി ഇപ്പോഴും കോടതിയുടെ പരിഗണയിലാണ്.ചൈനയി ആയിരുന്നെകി ഒറ്റ മണിക്കൂ കൊണ്ട് രാജ്യം മുഴുവ നടപ്പിലായേനെ.
GST എന്ന നികുതി പരിഷ്ക്കരണ നിയമം 1986 മുത ഇന്ത്യ പാലമെന്റിച്ചക്ക് വരുന്നതാണ്. പാസ്സാക്കാനായത് 2017 . ചൈനയിലായിരുന്നെങ്കിലോ മണിക്കൂറുക കൊണ്ട് അത് പാസ്സാകുമായിരുന്നു.
അതാണ് ഇന്ത്യയും ചൈനയുമായുള്ള വ്യത്യാസം. ഇന്ത്യ എല്ലാ ജനവിഭാഗങ്ങളുടെയും അഭിപ്രായവും ഒക്കെ പരിഗണിച്ചാണ് ഒരു കാര്യം ചെയ്യുന്നത്. ഒരു ആണവ റിയാക്ടര് ഇന്ത്യയി നിമ്മിക്കണമെങ്കി ജനങളുടെ എതിപ്പ് നേരിടേണ്ടി വരും. മനുഷ്യാവകാശക്കാരുടെയും പ്രകൃതിസ്നേഹികളുടെയും മറ്റു രാജ്യദ്രോഹികളുടെയും ഒക്കെ കോപ്രായങ്ങ കാണേണ്ടി വരും കോടതി ഇടപെട അങ്ങനെ പലതും. ചൈനയി ഈ വക പ്രശ്നങ്ങ ഒന്നും ഇല്ല.
ചൈനയിലെ ഒരു നഗരം ഷാങ്ങ്ഹായ് ആണെന്ന് തോന്നുന്നു (ഉറപ്പില്ല). ഭരണാധികാരികക്ക് തോന്നി ആ നഗരം അത്ര വെടിപ്പല്ല എന്ന്. ഉടനെ ജങ്ങളോട് പറഞ്ഞു അവിടം വിട്ടുപോകാ. ലക്ഷക്കണക്കിന് ആളുകളെ അവ ദിവസങ്ങകൊണ്ട് ഒഴിപ്പിച്ചു, എന്നിട്ടു ആ നഗരം അവ പുതുക്കി പണിതു.
നമ്മുടെ നാട്ടി ഒരു റോഡ് വികസനം വരണമെങ്കി എത്ര പതിറ്റാണ്ടുക വേണ്ടി വരും എന്നാലോചിച്ചു നോക്കിക്കേ. ചൈനയിക്കാരിന് തോന്നിയാ അവിടെ എന്തും ഉടനടി ചെയ്യാം, ആരും സമരം നടത്താനോ കൊടി പിടിക്കാനോ കാണില്ല.
ഇവിടെ നേതാവിനെ അഴിമതി ചൂണ്ടിക്കാണിച്ചാ അപ്പോ കൊടിയും പിടിച്ചിറങ്ങും. വിൿസനപ്രവത്തങ്ങ തടസ്സപ്പെടുത്തും. രാജ്യത്തിറെ മുന്നോട്ടുള്ള പോക്കിന് തടയിടാ ഇന്ത്യയി ധാരാളം മാഗങ്ങളുണ്ട്. അത് ഇവിടുത്തെ വികസന വിരോധിക മുതലെടുക്കുകയും ചെയ്യും.
ഒരു കമ്പനി വന്നാ നേതാവിനെ കാണേണ്ടത് പോലെ കണ്ടില്ലെങ്കി കൊടി പിടിച്ചു അതിനെ പൂട്ടിക്കും. എന്നിട്ടു തൊഴിലില്ലായ്മ എന്ന് പറഞ്ഞു സക്കാരിനെതിരെ സമരവും ചെയ്യും. ചൈനയി ഇമ്മാതിരി തൊട്ടിപ്പണി നടക്കില്ല.
ചൈനയുടെ വികസനം എന്നത് ഒരു one way ട്രാഫിക് പോലെയാണ്. അവക്കു തിരിഞ്ഞു നോട്ടമില്ല. ആ പോക്കി അവരുടെ ജനതക്ക് എന്ത് സംഭവിക്കും എന്നൊന്നും അവക്കു പ്രശ്നമല്ല. അവിടുത്തെ പരിസ്ഥതിക്കു എന്ത് സംഭവിക്കും എന്നതും പ്രശ്നമല്ല. ലോകത്തേറ്റവും കൂടുത അന്തരീക്ഷം മലിനീകരണം ഉണ്ടാക്കുന്ന രാജ്യമാണ് ചൈന.
പരിസ്ഥതിയെയും ജങ്ങളെയും മറന്നുള്ള വികസനമാണ് ചൈനയി. ഇന്ത്യയുടെ വികസനം എന്ന് പറയുന്നത് എല്ലാവരെയും ഉകൊണ്ടുകൊണ്ടുള്ള വികസനമാണ്. ജനതയെ അടിച്ചമത്തി വികസനം കൊണ്ട് വരികയില്ല ഇന്ത്യയുടെ രീതി. അതാണ് ഇന്ത്യയുടെ സംസ്ക്കാരം.
അടിമകളായി ജീവിക്കാ ഇന്ത്യ ജനത ഇഷ്ടപ്പെടുന്നില്ല. ഇന്ത്യയി കമ്മ്യൂണിസ്റ്റ് ഭരണം വരാതിരിക്കാനുള്ള കാരണം ഇപ്പോ ജോ ബ്രിട്ടാസിനു മനസിലായികാണുമെന്നു കരുതുന്നു.
പിന്നെ ബ്രിട്ടാസ്, ഇന്ത്യയുടെ ഈ അവസ്ഥക്ക് ഉടനടി മാറ്റം വരുന്നുണ്ട്. അതായത് ജങ്ങളാ തിരഞ്ഞെടുക്കപെട്ട സക്കാരിന് സ്വതന്ത്രമായി ഭരിക്കാനാകാത്ത അവസ്ഥക്ക് മാറ്റം വരും. ബ്രിട്ടാസ് ഒന്ന് ശ്രദ്ധിച്ചാ മനസിലാകും നമ്മുടെ രാജ്യത്തു നിയമം പാസ്സാക്കുന്നതും, നയങ്ങ നടപ്പാക്കുന്നതും തടയുന്നതു നമ്മുടെ പാലമെന്റിലെ രാജ്യസഭയിലെ അംഗങ്ങളാണ്. കാലങ്ങളായി നമ്മുടെ രാജ്യസഭയി എപ്പോഴും ഭൂരിപക്ഷം ഭരിക്കുന്ന കക്ഷികക്കായിരിക്കില്ല.
ജനങ്ങളാ തിരഞ്ഞെടുക്കപ്പെട്ട സക്കാരിന് ജനങ്ങ നേരിട്ട് തിരഞ്ഞെടുക്കാത്ത രാജ്യസഭയിലെ അംഗങ്ങ കാട്ടുന്ന തടസ്സങ്ങ മൂലം രാജ്യത്തിറെ പല വികസന പ്രവത്തികളും തടസ്സപ്പെടുന്നു. ഉദ്ദാഹരണത്തിനു ബിജെപി ക്കു ലോക്സഭയി മാരകമായ ഭൂരിപക്ഷമുണ്ട് എന്നാ രാജ്യസഭയി പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. അതുകൊണ്ടു തന്നെ സക്കാരിന് നയങ്ങ പാസ്സാക്കണമെങ്കി പ്രതിപക്ഷത്തിന്റെ പിന്തുണ കൂടിയേ തീരു. തിരഞ്ഞെടുപ്പി മത്സരിച്ചാ തികച്ചു 100 വോട്ട് കിട്ടാത്ത അണ്ടനും അടകോടാനുമൊക്കെ ഇന്ത്യ രാജ്യസഭയി ഉണ്ട് എന്നത് ജനാധിപത്യത്തിനുതന്നെ കളങ്കമാണ്. ഈ ഊളകളാണ് ഇന്ത്യയുടെ വ്യകസനത്തെ തടസപ്പെടുത്തത്തുന്നത്.
2018 ന്റെ അവസാനത്തോടെ ബിജെപി ക്കു അതായതു ഇന്ത്യ ഭരിക്കുന്ന പാട്ടിയ്ക്ക് രാജ്യസഭയിലും ഭൂരിപക്ഷമാകും. അന്ന് രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് രീതി തന്നെ തിരുത്തി എഴുതും. ജനപിന്തുണയില്ലാത്ത ഒരു കോമാളിയും രാജ്യസഭയി എത്തില്ല എന്ന് ഉറപ്പാക്കും. അതോടെ എല്ലാം ശരിയാകും.
ഇന്ത്യക്കൊരു സംസ്ക്കാരമുണ്ട് ബ്രിട്ടാസേ, ജനത്തെ അടിച്ചമത്തി വികസനം കൊണ്ടുവരാ ഇന്ത്യക്കാകില്ല
ബ്രിട്ടാസിനു കാര്യങ്ങ മനസിലായികാണുമെന്നു വിചാരിക്കുന്നു.



Post A Comment: