തിരുവനന്തപുരം പാങ്ങാപാറ പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപം കുഴി ഇടിഞ്ഞ് 4 തൊഴിലാളികള്‍ പേര്‍ മരിച്ചു.

തിരുവനന്തപുരം പാങ്ങാപാറ പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപം കുഴി ഇടിഞ്ഞ് 4 തൊഴിലാളികള്‍  പേര്‍ മരിച്ചു.
ഫ്‌ലാറ്റ് നിര്‍മ്മാണത്തിനായി എടുത്ത കുഴി ഇടിഞ്ഞാണ് അപകടമുണ്ടായത്. മരിച്ച നാലു പേരില്‍ ഒരാള്‍ മലയാളിയാണ്. തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ആണ് മരിച്ച മലയാളി. ബാക്കിയുള്ളവര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ബിഹാര്‍ സ്വദേശികളായ ഹര്‍ണാത് ബര്‍മന്‍, സപന്‍ ബര്‍മന്‍, ബംഗാളിയായ ജോണ്‍ എന്നിവരാണ് മരിച്ചത്.

Post A Comment: