ഇത്ചെയ്യാത്തവര്‍ക്ക്കുട്ടിയുടെജനനവുംരജിസ്റ്റര്‍ചെയ്യാന്‍ ആവില്ല.തമിഴ്നാട്സര്‍ക്കാരാണ്ഇത്തരംഒരുനിയമംകൊണ്ട് വരുന്നത്. ഗര്‍ഭിണികള്‍ആവിവരംആരോഗ്യവകുപ്പില്‍രജിസറ്റര്‍ചെയ്യണം. ഗര്‍ഭകാലവുംപ്രസവവുംസുരക്ഷിതമായിനടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ നടപടി. 
ഇത്ചെയ്യാത്തവര്‍ക്ക്കുട്ടിയുടെജനനവുംരജിസ്റ്റര്‍ചെയ്യാന്‍ ആവില്ല. 
ജൂലൈമുതലാണ്പദ്ധതിനടപ്പിലാക്കുന്നത്.സ്ത്രീകള്‍ക്ക് ഇതിനായിസജ്ജമാക്കിയിട്ടുള്ളഎമര്‍ജന്‍സിനമ്പറായ102ല്‍ വിളിച്ചോ, സ്വകാര്യ ആശുപത്രികള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.
ഒരുവര്‍ഷമായിതമിഴ്നാട്ടിലെമൂന്ന്ജില്ലകളില്‍പരീക്ഷണാടിസ്ഥാനത്തില്‍നടപ്പിലാക്കിയപദ്ധതിവിജയകരമെന്ന്കണ്ടെത്തിയതിനെത്തുടര്‍ന്നാണ്സംസ്ഥാനംമുഴുവന്‍നടപ്പക്കനോരുങ്ങുന്നത് .
തമിഴ്നാട്ടില്‍ നടക്കുന്ന 60 ശതമാനം പ്രസവങ്ങളും സര്‍ക്കാര്‍ ആശുപത്രികളിലാണ് .

Post A Comment: