റെന്‍റെ എ കാര്‍/ബൈക്ക് സേവനത്തിന് ഔദ്യോഗിക അനുമതി നല്‍കാന്‍ തീരുമാനിച്ചു.


റെന്‍റെ എ കാര്‍/ബൈക്ക് സേവനത്തിന് ഔദ്യോഗിക അനുമതി നല്‍കാന്‍ തീരുമാനിച്ചു.

ആവശ്യക്കാര്‍ക്കു കാര്‍ മാത്രം നല്‍കുന്ന ഈ സംവിധാനം ഇപ്പോള്‍ നിലവിലുണ്ടെങ്കിലുംഇത് ഔദ്യോഗികമല്ല. മുന്തിയ ഇനം കാറുകള്‍ റെന്റ് എ കാര്‍ വ്യവസ്ഥയില്‍ നല്‍കാനുള്ള എറണാകുളത്തെ സ്വകാര്യ കമ്പനിയുടെ അപേക്ഷ ഗതാഗത വകുപ്പ് അംഗീകരിച്ചു. 

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ സ്ഥാപനങ്ങള്‍ക്കാണു റെന്റ് എ ബൈക് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചത്. ഏതൊക്കെ രേഖകള്‍ വാങ്ങിവച്ചശേഷം കാറും ബൈക്കും നല്‍കാമെന്നതിനെക്കുറിച്ചു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റ് തീരുമാനം എടുക്കും. 

Post A Comment: