കെ.എസ്.യുവും എ.ബി.വി.പിയുമാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
കോഴിക്കോട് ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യുവും എ.ബി.വി.പിയുമാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തി വഞ്ചിച്ചുവെന്നാരോപിച്ച് എയിംഫ് ഏവിയേഷന്‍ കോളജില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബന്ദ്.

Post A Comment: