പനി കുന്നംകുളത്ത് ഒരാള്‍ മരിച്ചു


പനി  കുന്നംകുളത്ത് ഒരാള്‍ മരിച്ചു പനി ബാധിച്ച് കുന്നംകുളത്ത് വയോദ്ധികന്‍ മരിച്ചു ചൊവന്നൂര്‍ പുലിക്കോട്ടില്‍ അയ്യപ്പന്‍ മകന്‍ കൊച്ചു (60)   മരിച്ചത്  പനിയെ തുടര്‍ന്ന് ഇന്നലെ  കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചിരുന്നു  എന്നാല്‍ രാവിലെ മരണപ്പെടുകയായിരുന്നു


Post A Comment: