ഇംഗ്ലിഷ് , ഐടി മേഖലകളിൽ പ്രസിദ്ധനായ തിൽമാൻ ബർമസ്റ്റർ രണ്ടാം തവണയാണ് കേരളത്തിൽ എത്തുന്നത് .


ഇംഗ്ലിഷ് ഐടി മേഖലകളി പ്രസിദ്ധനായ തിമാ ബമസ്റ്റ രണ്ടാം തവണയാണ് കേരളത്തി എത്തുന്നത് .


പഴഞ്ഞി.തൃശൂര്‍: മാതൃഭാഷയോടൊപ്പം  മറ്റു ഭാഷകളും പഠിക്കുന്നത് ഇന്ന് അത്യാവശ്യമാണെന്ന് ജമ്മനി സ്വദേശി തിമാമസ്റ്റ പറഞ്ഞു. വിദ്യാഥികളുമായി ആശയ വിനിമയം നടത്താനും സ്കൂളിലെ സ്പോക്ക ഇംഗ്ലിഷ് ക്ലാസ് ഉദ്ഘാടനം ചെയ്യാനും ഗവ.വൊക്കേഷന ഹയസെക്കഡറി സ്കൂളിഎത്തിയതായിരുന്നു അദ്ദേഹം.
മ്മനിയി മാതൃഭാഷയ്ക്കൊപ്പം ലാറ്റിനും ഫ്രഞ്ചും പഠിക്കാനാണ് വിദ്യാഥിക ശ്രമിക്കാറുള്ളത്. 
താനു ആദ്യം മാതൃഭാഷയാണ് പഠിച്ചത്. പിന്നീട് ഗവേഷണത്തിന്‍റെ ഭാഗമായി പഠിച്ച ഇംഗ്ലിഷ് ലണ്ടനിലെത്തിയപ്പോ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലിഷ് , ഐടി മേഖലകളി പ്രസിദ്ധനായ തിമാമസ്റ്റ രണ്ടാം തവണയാണ് കേരളത്തി എത്തുന്നത് . കേരളത്തിലെ പ്രകൃതി ഭംഗിയും രുചീകരമായ ഭക്ഷണവുമാണ് ഏറെ ഇഷ്ടപ്പെട്ടതെന്ന് വിദ്യാഥികളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നകി. പ്രധാനാധ്യാപിക സി.ജെ.മാഗി, യു.ഉമ, ട്ട് തമ്പി ,എം.എസ്.ജയശ്രീ, എം.കെ.സോമ എന്നിവ പ്രസംഗിച്ചു .


മാതൃഭാഷയി പഠനം നടത്തുന്നതോടൊപ്പം ഇംഗ്ലിഷ് ഭാഷയി വിദ്യാഥികക്ക് പ്രാവീണ്യം നേടാനും ആശയവിനിമയം നടത്താനുമാണ് ഗവ.സ്കൂളി സ്പോക്ക ഇംഗ്ലിഷ് ക്ലാസ് തുടങ്ങിയത്. പഠന സമയം കഴിഞ്ഞുള്ള സമയങ്ങളിലാണ് സ്പോക്ക ഇംഗ്ലിഷ് ക്ലാസുക നടക്കുന്നത്. മാസത്തിലൊരിക്ക ഇംഗ്ലിഷ് വിദഗ്ധരുമായി വിദ്യാഥികക്ക് ആശയവിനിമയത്തിന് അവസരമൊരുക്കും.

Post A Comment: