മധ്യപ്രദേശിൽ കർഷക പ്രക്ഷോഭത്തിനിടെ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ എത്തിയതായിരുന്നു രാഹുൽ ഗാന്ധി. 

ഭോപ്പാ: കോഗ്രസ് ഉപാധ്യക്ഷ രാഹു ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

മധ്യപ്രദേശിഷക പ്രക്ഷോഭത്തിനിടെ പോലീസ് വെടിവയ്പ്പി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദശിക്കാ എത്തിയതായിരുന്നു രാഹു ഗാന്ധി.
പ്രക്ഷോഭം നടക്കുന്ന മദസലൂരിലെത്തിയപ്പോ പോലീസ് സംഘം കരുത തടങ്കലി ആക്കുകയായിരുന്നു. പ്രക്ഷോഭ സ്ഥലത്തേക്ക് രാഹു കടന്നാ പ്രശ്നം രൂക്ഷമാകുമെന്ന് പറഞ്ഞായിരുന്നു പോലീസിന്റെ ഈ നടപടി.
ദില്ലിയി
നിന്ന് വിമാനത്തി ഉദയ്പൂരിലെത്തിയ രാഹു റോഡ് മാഗമായിരുന്നു മദസൂരിലേക്ക് പോയത്. ചിറ്റോഗഡ് ജില്ലയിലെ നിമഹേദ പട്ടണത്തിലെത്തിയ ശേഷം ഏഴ് കിലോമീറ്റ ബൈക്കിന് പിന്നി ഇരുന്നാണ് യാത്ര ചെയ്തത്. തുടന്ന് കാനട വഴി മദസൂ അതിത്തിയിലെത്തുകയായിരുന്നു. ഇവിടെ പോലീസ് രാഹുലിനെ തടഞ്ഞു. മദസൂരിലേക്ക് പ്രവേശിച്ചാ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നകി.

Post A Comment: