സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ ഇനി എക്‌സൈസിന്‍റെ അനുമതി വേണ്ട.

സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ ഇനി എക്‌സൈസിന്‍റെ അനുമതി വേണ്ട.

സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളബാന്‍ എക്സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി. വീടുകളിലെ പരിപാടികളില്‍ മദ്യം ഉപയോഗിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുത്.
എന്നാല്‍ ഇവിടെ ഒരു തരത്തിലുമുള്ള വില്‍പന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്ബാന്‍ ലൈസന്‍സ് ആവശ്യമാണ്. സ്വകാര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

 

Post A Comment: