ബാംഗ്ലൂര്‍ സോങ്ങ് ആന്‍ഡ് ഡ്രാമ ഡിവിഷന്‍ കലാകാരന്മാരുടെയും കലാസംഘടനകളുടെയും പാനല്‍ രൂപീകരിക്കുന്നു.

ബാംഗ്ലൂര്‍ സോങ്ങ് ആന്‍ഡ് ഡ്രാമ ഡിവിഷന്‍ കലാകാരന്മാരുടെയും കലാസംഘടനകളുടെയും പാനല്‍ രൂപീകരിക്കുന്നു.

ജൂലൈ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായ കലാകാരന്മാര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 26. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് . ഫോണ്‍ 0480-25502164, 25537993. വിലാസം ഡെപ്യൂട്ടി ഡയറക്ടര്‍, സോങ്ങ് ആന്‍ഡ് ഡ്രാമ ഡിവിഷന്‍, കേന്ദ്രീയ സദന്‍, എ-വിങ്ങ്, ഗ്രൗണ്ട് ഫ്ളോര്‍, ജി പി ഐ ഒ 17, മെയിന്‍ റോഡ്, ബ്ലോക്ക് 2, കോര്‍മംഗള, ബാംഗ്ലൂര്‍ - 560 034. 

Post A Comment: