ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം.


കൊച്ചി: ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം.

പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള ഉത്തരവ് പുന:പരിശോധിച്ചുകൊണ്ടുള്ള ഹരജി പരിഗണിക്കവേയാണ് കോടതിയുടെ  ഉത്തരവുണ്ടയത്. കണ്ണൂര്‍- കുറ്റിപ്പുറം പാതകള്‍ ദേശീയപാതയെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. 13 ബാറുക തുറന്നത് ദൗഭാഗ്യകരാമാണെന്നും, സുപ്രിംകോടതി വിധി ലംഘിച്ച സാഹചര്യം ഉണ്ടാക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും കോടതി പറഞ്ഞു.


Post A Comment: