ഇന്നു ചേർന്ന തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി.

എസ്എസ് പരിപാടിയി പങ്കെടുത്ത സി.പി.എം ഇരിങ്ങാലക്കുട എംഎഎ കെ.യു. അരുണന് പരസ്യശാസന. 
ഇന്നു ചേന്ന തൃശൂ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി.
കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന സമിതി യോഗം ചേന്ന് അരുണനെതിരെ  നടപടി തീരുമാനിക്കാ അടിയന്തിര യോഗം ചേരാ ജില്ല കമ്മിറ്റിക്ക് നിദേശം നകിയിരുന്നു. അതേസമയം,സംഭവത്തിഅരുണ തെറ്റി ദ്ധരിക്കപ്പെട്ടി ട്ടുണ്ടെന്നും ഇനി ഇത്തരം സാഹചര്യങ്ങളി  ജാഗ്രത പാലിക്കണമെന്നും ജില്ല സെക്രട്ടേറിയറ്റ് വിലയിരുത്തി. 
എം എല്‍ എ യുടെ നടപടി ന്യായീകരിക്കാനാകില്ലെന്ന് നിരീക്ഷിച്ചാണ് നടപടിയെടുക്കാ സംസ്ഥാന സെക്രട്ടേറിയറ്റ് നിദ്ദേശം നകിയത്. 
ജനപ്രതിനിധിയാണെങ്കിലും ആഎസ്എസ് പരിപാടിയി പാട്ടി എംഎഎ പങ്കെടുക്കുവാ പാടില്ലായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ പ്രതികരിച്ചിരുന്നു. 
തൃശൂര്‍ ഊരകത്ത് ആര്‍.എസ്.എസ് ശാഖ നടത്തിയ നോട്ടുപുസ്തക വിതരണത്തിന്റെ ഉദ്ഘാടനത്തിന് എം.എല്‍.എ പങ്കെടുത്തതാണ് വിവാദമായത്. വിവാദമായതോടെ ആര്‍.എസ്.എസ് പരിപാടിയാണെന്ന് അറിയാതെയാണ് പോയതെന്നായിരുന്നു അരുണന്‍ മാസ്റ്റര്‍ വിശദീകരണം നല്‍കിയത്.

Post A Comment: