കുരിശിനെ തള്ളിപറഞ്ഞവരെ കര്‍ത്താവും തള്ളിപറയുമെന്നുമാണ് പരാമര്‍ശത്തില്‍ സഖിറിയെയുടെ വാദം.


ചാപ്പാത്തിചോലയിലെ കുരിശിനെ തള്ളിപറഞ്ഞവരെ കര്‍ത്താവ് തള്ളിപറയുമെന്ന് സ്പിരിറ്റ് ഇന്‍ ജീസസ്.

ചാപ്പാത്തിചോലയിലെ കുരിശ് എടുത്തുമാറ്റിയതുമായി ബന്ധപെട്ട് സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സഖറിയയാണ് പുതിയ പ്രസ്ഥആവനയുമായി രംഗത്തു വന്നത്. ഇവരുടെ മുഖ പത്രമായ ഇതാ നിന്റെ അമ്മ എന്ന മാസികയിലെ മുഖ പ്രസംഗത്തിലാണ് ഇത് സംമ്പന്ധിച്ച പരാമര്‍ശം ഉള്ളത്.
പാപ്പാത്തി ചോലയിലെ കുരിശിനെ തള്ളിപറഞ്ഞ മതപുരോഹിതന്‍മാരേയും കണക്കിന് വിമര്‍ശിക്കുന്നുണ്ട്.
ഇത്തരം പരാമര്‍ശം നടത്തിയ ബിഷപ്പുമാരേയും വൈദികരേയും പുരോഹിതര്‍ എന്ന് എന്ന് വിളിക്കുന്നത് പോലും ലജ്ജാകരമാണെന്നാണ് സഖറിയ പറയുന്നത്. കുരിശിനെ തള്ളിപറഞ്ഞവരെ കര്‍ത്താവും തള്ളിപറയുമെന്നുമാണ് പരാമര്‍ശത്തില്‍ സഖിറിയെയുടെ വാദം.Post A Comment: