ചോർച്ച ഉണ്ടായ ഐആർഇപി പ്ലാന്റിന് സമീപത്ത് നിന്ന് തൊഴിലാളികളെ ഒഴിപ്പിച്ചു.


അമ്പലമേടിലെ ഭാരത് പെട്രോളിയം റിഫൈനറി പ്ലാന്റി വാതക ചോച്ച.  ചോച്ച ഉണ്ടായ ഐആഇപി പ്ലാന്റിന് സമീപത്ത് നിന്ന് തൊഴിലാളികളെ ഒഴിപ്പിച്ചു. 
തദ്ദേശവാസിക ഭീതിയില്‍.
എന്നാ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഐആഇപി അധികൃത അറിയിച്ചു.
ഐആഇപി പ്രൊജക്ടിന്‍റെ എട്ട് പ്ലാനടുകളില്‍അടുത്ത്  കമ്മിഷ ചെയ്യാനിരിക്കുന്ന  ഒന്നിലാണ് തകരാറുണ്ടായത്.   ഇത്തരത്തി ചെറിയ തകരാറുക സ്വാഭാവികമാണെന്നും  ഭയക്കേണ്ടതില്ലെന്നും ബിപിസിഎ കൊച്ചി റിഫൈനറി അതികൃതര്‍  പറഞ്ഞു
ആദ്യഘട്ടത്തി പരീക്ഷണാടിസ്ഥാനത്തിപ്പാദനം നടത്തിയപ്പോഴാണ് ചെറിയ തകരാറുക കണ്ടെത്തിയത്.
പ്ലാന്റിന് സമീപത്ത് വാതകം പരന്നതിനാ ഇതിന്‍റെ ഗന്ധം നിക്കുന്നുണ്ട്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു  സംഭവം


Post A Comment: