ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി 15 ന് തന്നെ സര്‍ക്കാരിസംസ്ഥാന മദ്യനയം പ്രഖ്യാപിക്കാനാണ് ആലോചന.സം സ്ഥാന സര്‍ക്കാരിന്‍റെ മദ്യനയം ജൂണ്‍ 5 ന്. 

8 ന് ചേരുന്ന എല്‍ ഡി എഫ് യോഗത്തില്‍ വിഷയത്തിന് അന്തിമ രൂപമുണ്ടാകും.

നയത്തില്‍ എല്‍ ഡി എഫ് നിലപാട് 9 ന് ചേരുന്ന സി പി എം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗത്തിലും അടുത്ത ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന സമതിയിലും ചര്‍ച്ച ചെയ്യും.
നയത്തിന് അന്തിമ രൂപം നല്‍കും മുന്‍പ് പൊതു ജനങ്ങളുമായും ചര്‍ച്ച ചയ്തേക്കും. മതസംഘടനാ നേതാക്കള്‍, സാമൂഹിക സാംസക്കാരി പ്രവര്‍ത്തകര്‍ എന്നിവുമായി ചര്‍ച്ച ചെയ്ത് വിഷയത്തില്‍ സമവാക്യമുണ്ടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി 15 ന് തന്നെ സര്‍ക്കാരിസംസ്ഥാന മദ്യനയം പ്രഖ്യാപിക്കാനാണ് ആലോചന.
മദ്യശാലകള്‍ക്ക് നിയന്ത്രണമുണ്ടായതോടെ സംസ്ഥാനത്ത് ലഹരി മാഫിയകള്‍ പെരുകുന്നതായാണ് കണക്കുകള്‍. 
ഇതിനെ നിയന്ത്രിക്കാന്‍ മദ്യലഭ്യത ഉറപ്പു വരുത്തുക എന്നതായിരിക്കും സര്‍ക്കാരിന്‍റെ തീരുമാനം.

Post A Comment: