കേരളത്തില്‍ ക്രൈസത്വ സഭകള്‍ ഉത്പാദിപ്പിക്കുന്ന വൈനുകള്‍ വീര്യം കൂടിയത് തന്നെ. കണക്കുകള്‍ പുറത്ത്.


കേ രളത്തില്‍ ക്രൈസത്വ സഭകള്‍ ഉത്പാദിപ്പിക്കുന്ന വൈനുകള്‍ വീര്യം കൂടിയത് തന്നെ. കണക്കുകള്‍ പുറത്ത്.

മദ്യശാലകള്‍ പൂട്ടുന്നത് സംമ്പന്ധിച്ചുള്ള വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടയിലാണ് സഭ ഉദ്പാദിപ്പിക്കുന്ന വൈനിന്‍റെ വിവരങ്ങള്‍ പുറത്തായത്.
95,412 ലിറ്റര്‍ വൈന്‍ ഉദ്പാതിപ്പിക്കാനാണ് വിവധ കൃസ്തീയ സഭകള്‍ക്ക് എക്‌സൈസ് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്.


  • അനമതി ജില്ലകളിലൂടെ.

കോട്ടയം. 28.050 ലിറ്റര്‍, കോഴിക്കോട് 16000.ലിറ്റര്‍. തിരുവനന്തപുരം. 13410. എര്‍ണാംകുളം,13077.

സംസ്ഥാനത്തെ വിവധ ക്രൈസതവ സഭകള്‍ ഉത്പാദിപ്പിക്കുന്ന വൈനുകള്‍ വീര്യം കുറഞ്ഞതാണെന്നാണ് പറയുന്നതെങ്കിലും, കേരളത്തില്‍ 42.86 ശതമാനം വീര്യമുള്ള വിദേശമദ്യത്തിന് താഴെ ബിയറിലും കള്ളിലുമുള്ളതിനേക്കാള്‍ വീര്യമുണ്ട് ഈ വൈനിനെന്നാണ് പറയുന്നത്.


  • ബിയര്‍ 6 ശതമാനം,കള്ള് 8.1 ശതമാനം എന്നിങ്ങിനെയാണ്, എന്നാല്‍ വൈനിന്‍റെ വീര്യം 8 മുതല്‍ 15.5 ശതമാനം വരെയെന്നാണ് കണക്കുകള്‍.


മദ്യത്തിനെതിരെ പരസ്യമായി രമഗത്തുവരുന്ന സഭാ മേലാധികാരികള്‍ ഈ കണക്കു കൂടി ഒന്നു മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നാണ് ബാറുടമകളുടെ വാദം.

Post A Comment: