എടോ സദാനന്ദാ, പ്രിന്‍സേ നീയൊക്കെ പാര്‍ട്ടിക്കാരാണെങ്കില്‍ രാജിവച്ചിട്ട് ആ പണിക്ക് പോകണം. ഇമ്മാതിരി വൃത്തികേട് കാണിച്ചാല്‍ അത് മനസിലാകാതിരിക്കാന്‍ ഞങ്ങള്‍ പോഴന്‍മാരല്ല. സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്‍മാര്‍ തന്നെ. മൈന്‍ഡ് ഇറ്റ്-


തൃശൂര്‍: എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിന്‍റെ മൊഴിയെടുത്ത ഡി.വൈ.എസ്.പിമാര്‍ക്ക്  ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍റെ ഭീഷണി. ഡി.വൈ.എസ്.പിമാരായ സദാനന്ദന്‍, പ്രിന്‍സ് ഏബ്രഹാം എന്നിവര്‍ക്ക് നേരെയാണ് സുരേന്ദ്രന്‍ സാമുഹ മാധ്യമം വഴി ഭീഷണിമുഴക്കിയത്.


ടോ സദാനന്ദാ, പ്രിന്‍സേ നീയൊക്കെ പാര്‍ട്ടിക്കാരാണെങ്കില്‍ രാജിവച്ചിട്ട് ആ പണിക്ക് പോകണം. ഇമ്മാതിരി വൃത്തികേട് കാണിച്ചാല്‍ അത് മനസിലാകാതിരിക്കാന്‍ ഞങ്ങള്‍ പോഴന്‍മാരല്ല. സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്‍മാര്‍ തന്നെ.

മൈന്‍ഡ് ഇറ്റ്-
ഇങ്ങനെ പോകുന്നു സുരേന്ദ്രന്‍റെ ഭീഷണി പോസ്റ്റ്‌.


  • കെ. സുരേന്ദ്രന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പുര്‍ണ്ണ രൂപം.

 ജയരാജനും സംഘവും കാരായി രാജനേയും ചന്ദ്രശേഖരനേയും രക്ഷപ്പെടുത്താ ഏത് കുടിലതന്ത്രവും പ്രയോഗിക്കുമെന്നതി അദ്ഭുതമില്ല. എന്നാ ഡി. വൈ. എസ്. പി മാരായ സദാനന്ദനും പ്രിസ് അബ്രഹാമും ഇത് ചെയ്യുന്നത് ശരിയാണോ
എന്താണ് അവക്ക് ഈ കേസ്സിലുള്ള താപ്പര്യം
അവരെ ഫസ കേസ്സ് പുനരന്വേഷിക്കാ പിണറായി സക്കാപ്പിച്ചിട്ടുണ്ടോ
പ്രസക്തമായ ചോദ്യമാണ് ഞാ ചോദിക്കുന്നത്. 
ഇനി അഥവാ വേറൊരു കേസ്സി ചോദ്യം ചെയ്യുന്നതിനിടയി കിട്ടിയ പ്രതിയുടെ മൊഴിയാണെങ്കി തന്നെ ഇങ്ങനെ നല്ലൊരൊന്നാന്തരം വീഡിയോ ഉണ്ടാക്കി വേറൊരു കേസ്സി കോടതിയി കൊടുക്കുന്ന പതിവ് ഇന്ത്യയി വേറെ ഏതെങ്കിലും കേസ്സി ഉണ്ടായിട്ടുണ്ടോ
അങ്ങനെയെങ്കി ചന്ദ്രശേഖര കേസ്സ് അന്വേഷിക്കുന്നതിനിടയി ടി. കെ രജീഷ് നകിയ മൊഴി എവിടെപ്പോയി? താനാണ് കെ. ടി. ജയകൃഷ്ണ മാസ്ടറെ ആദ്യം വെട്ടിയതെന്ന് രജീഷ് മൊഴി നകിയതെവിടെ? അപ്പോ കാര്യം വളരെ വ്യക്തം. സി. പി. എം കാരായ ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ചേന്ന് സി. ബി. ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസ്സിലെ പ്രതികളെ രക്ഷിക്കാനാണ് ഈ സി. ഡി നാടകം ഉണ്ടാക്കിയത്. ഇതു സവീസ് ചട്ടങ്ങക്കു നിരക്കുന്നതാണോ
ഇവ ആരുടെ ഇംഗിതമാണ് കണ്ണൂരി നടപ്പാക്കുന്നത്?
ഇവ ചെയ്തത് കുററമല്ലേ?
ഇവക്കെതിരെ നടപടി ആവശ്യമില്ലേ? എടോ സദാനന്ദാ പ്രിസേ നീയൊക്കെ പാട്ടിക്കാരമാരാണെങ്കി രാജി വെച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാ അത് മനസ്സിലാവാതിരിക്കാ ഞങ്ങ വെറും പോഴമാരൊന്നുമല്ല. സവീസ് കാലാവധി കഴിഞ്ഞാ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാ തന്നെ. 
മൈഡ് ഇററ്.

Post A Comment: