ബ്രാന്‍റെഡ് തുണിതരങ്ങളിലാണ് ഇത്തവണ മികച്ച ഡിസൈനുകള്‍ നഗരത്തിലെത്തിയിരിക്കുന്നത്.


 

പെരുന്നാളെത്തി. ഇനി വ്യാപാര നഗരത്തില്‍ പുത്തന്‍ വസ്ത്രങ്ങളുടെ പൂക്കാലമാണ്.

പു പുതിയ ഡിസൈനുകളും, ഫാഷനുകളും,
എല്ലാതരം ഉപഭോക്താക്കളേയും ആകര്‍ശിക്കാനും തൃപ്തിപെടുത്തുന്നതിനുമായുള്ള വസത്രങ്ങള്‍ ആദ്യം എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ വസത്രശാലകള്‍.

ബ്രാന്‍റെഡ് തുണിതരങ്ങളിലാണ് ഇത്തവണ മികച്ച ഡിസൈനുകള്‍ നഗരത്തിലെത്തിയിരിക്കുന്നത്.
ഗുരുവായൂര്‍ റോഡിലുള്ള അലൈഡ്‌സ് ലൈഫ് സ്റ്റൈയിലില്‍ കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രശേഖരമെത്തിയതാണ് ആദ്യ വിശേഷം.
  • ചുരിദാറുകളും, കോട്ടണ്‍ ദൂപട്ട, പര്‍ദ, സാരി എന്നിവയില്‍ അലൈഡ്‌സിലെത്തിയ ഡിസൈനുകള്‍ അതിശയിപ്പിക്കുന്നതാണ്. ഫാക്ടറികളിലും, നെയ്ത്ത് ശാലകളിലും നേരിട്ടെത്തിഏറ്റവും ആകര്‍ഷണിയമായ ഡിസൈനുകള്‍ ആദ്യമെത്തിക്കാനായി എന്നതും തങ്ങള്‍ക്ക് മാത്രമായുള്ള നവീന ഡിസൈനുകള്‍ കണ്ടെത്താനായി എന്നതുമാണ് അലൈഡ്‌സ് ലൈഫ് സ്റ്റൈലിന്‍റെ  പുതുമ.


ആയിരക്കണക്കിന് വിത്യസ്തങ്ങളായ ചുരിദാര്‍ ഡിസൈനുകളാണ് ഇവിടെ ഏറ്റവും ആകര്‍ഷണീയം, ആര്‍ക്കും പോക്കറ്റിന്റെ കനമനുസരിച്ച് ഏറ്റവും പുതുമയാര്‍ന്ന ഡിസൈനുകള്‍ ഇവിടെ ലഭ്യമാകുന്നു എന്നതും എല്ലാം ലോകോത്തര ബ്രാന്റുകളാണെന്നതുമാണ് മറ്റൊരു സവിശേഷത്.
സാധാരണ ആഘോഷ സീസണുകളില്‍ എത്തുന്ന ഫാന്‍സി ഡിസൈനുകള്‍ പെട്ടന്ന് നിറം മങ്ങുകയും കേടുവരികയും ചെയ്യുന്നുവെന്നതാണ് പലരുടേയും പരാതി. എന്നാല്‍ അതിലും കുറഞ്ഞവിലയ്ക്ക് ബ്രാന്റഡ് തുണിത്തരങ്ങള്‍ തന്നെ ലഭ്യമാക്കാനായുള്ള അലൈഡ്‌സിന്‍റെ പരിശ്രമത്തിന് വിജയംകണ്ടു എന്നതായിരിക്കും ഇത്തവണത്തെ പെരുന്നാള്‍ വ്യാപാരത്തിലെ പുതുമ.സ്ത്രികള്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും പെരുന്നാളിനേക്കാള്‍ വലിയ ആഘോഷമായിരിക്കും ഇവിടുത്തെ വസ്ത്രശ്രേണികളുടെ കാഴ്ച തന്നെ.

തങ്ങള്‍ക്കനുയോജ്യമായ വസത്രങ്ങള്‍ സ്വയം ധരിച്ചിഷ്ടപെടുന്നവ തിരഞ്ഞെടുക്കാനാകും വിധമാണ് കുട്ടികളുടേയും വസത്രലോകം ഒരുക്കിയിരിക്കുന്നത്.
ലോകത്തിലെ പ്രമുഖ ബ്രാന്റുകളെല്ലാം തന്നെ പുത്തന്‍ ഡിസൈനിലുള്ളവയാണ് കുട്ടികളുടെ ശ്രേണിയിലെ അത്ഭുത കാഴ്ചകള്‍.

പുരുഷന്‍മാര്‍ക്ക് ഒറിജിനല്‍ ലിനന്‍ ഉള്‍പടേ വിത്യസ്ഥങ്ങളായ ലക്ഷക്കണക്കിന് ഡിസൈനുകളുണ്ട്. ജീന്‍സ് ടീഷര്‍ട്ട്. കോട്ടണ്‍ ഷര്‍ട്ട് തുടങ്ങി വസത്രലേകത്തിന്‍റെ അത്ഭുതങ്ങളാണ് അലൈഡ്‌സിന്‍റെ ഇത്തവണത്തെ പെരുന്നാള്‍ സമ്മാനം.

ഏറ്റവും പുതയിവ കുറഞ്ഞവിലയിലും ഉപഭോക്താക്കള്‍ക്കെത്തിക്കാനുള്ള ശ്രമവും, പുത്തന്‍ ട്രന്റുകളും ഇക്കുറി അലൈഡ്‌സിനായിരുക്കും ഒന്നാം സ്ഥാനം.


ഒപ്പം വിവാഹ വസ്ത്രങ്ങള്‍ക്ക് മറ്റെങ്ങും കാണാനാകാത്ത വിസ്മയകരമായ ഡിസൈനും അലൈഡ്‌സിലെത്തിയിട്ടുണ്ട്.

വിത്യസ്ഥങ്ങളായ പ്രിന്‍റെഡ് കോട്ടണ്‍ സാരികള്‍, ഫ്രോക്കുകള്‍, ലെഗ്ഗിന്‍സ് തുടങ്ങി ആവശ്യമായെതെല്ലാം ഒരു കുടക്കീഴില്‍ എന്നതാണ് പ്രത്യേകത.

  • നോമ്പായതിനാല്‍ തന്നെ നമസക്കാരത്തിനും, നോമ്പ് തുറക്കുമുള്ള സൗകര്യവും ഇവിടെയുണ്ട്.

Post A Comment: