കോഴിക്കോട് മൂന്നു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി


കോഴിക്കോട് മൂന്നു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി

കോഴിക്കോട്: വലിയങ്ങാടിയില്‍ മൂന്നു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. വലിയങ്ങാടിയിലെ ലോഡ്ജില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഓപിയം, ബ്രൗണ്‍ഷുഗര്‍, കഞ്ചാവ് എന്നിവയാണ് കണ്ടെത്തിയതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു  കോഴിക്കോട് സ്വദേശി ആഷികിനെ അറസ്റ്റ് ചെയ്തു.

Post A Comment: