ഐ.സി.ഡി.എസ് ചാവക്കാട് അഡീഷണലിന്‍റെ കീഴിലുളള അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം.ഐ.സി.ഡി.എസ് ചാവക്കാട് അഡീഷണലിന്‍റെ കീഴിലുളള അങ്കണവാടികളില്‍  വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

വര്‍ക്കറിന് പത്താം ക്ലാസ്സ് പാസ്സും ഹെല്‍പ്പറിന് പത്താം ക്ലാസ്സ് ജയം പാടില്ലത്താതുമാണ് യോഗ്യത. പ്രായം 44 വയസ്സ് കവിയരുത്. അപേക്ഷ ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ഫോണ്‍ : 0487-2556989.

Post A Comment: