ഗവണ്‍മെന്‍റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

താല്‍ക്കാലിക നിയമനം.

ഗവണ്‍മെന്‍റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 
ഹോട്ടല്‍ മാനേജ്മെന്‍റ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 12. 
വിലാസം പ്രിന്‍സിപ്പാള്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പൂത്തോള്‍, തൃശൂര്‍ 680 004. ഫോണ്‍ 0487-2384253.

Post A Comment: