ലഹരി വിരുദ്ധ അവാര്‍ഡിന് അപേക്ഷിക്കാം.


ലഹരി വിരുദ്ധ അവാര്‍ഡിന് അപേക്ഷിക്കാം.


ജൂണ്‍ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തിയ സന്നദ്ധ സംഘടന, പ്രവര്‍ത്തകന്‍, സ്കൂള്‍-കോളേജ് ലഹരി വിരുദ്ധ ക്ലബ്, ക്ലബ് അംഗം എന്നിവര്‍ക്ക് സംസ്ഥാനതല അവാര്‍ഡ് നല്‍കും. അപേക്ഷയും മറ്റു വിവരങ്ങള്‍ക്കും തൃശൂര്‍ അയ്യന്തോളിലുളള എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഓഫീസിലും എക്സൈസ് റെയിഞ്ച് ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 10. ഫോണ്‍ 0487-2361237.

Post A Comment: