കേച്ചേരി തുവാനൂര്‍സ്വദേശി അലങ്കാര്‍ ബസ്സിന്‍റെ ഉടമയുമായ ഷാജഹാന്‍റെയും, അന്‍സാര്‍ സക്കൂള്‍ അധ്യാപിക റാബിയയുടേയും മകനായ കെ എസ് ഷഹന്‍ഷായാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയം കൈവരിച്ചത്.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ കേച്ചേരി സ്വദേശിക്ക് മികച്ചവിജയം.

കേച്ചേരി തുവാനൂര്‍സ്വദേശി അലങ്കാര്‍ ബസ്സിന്‍റെ ഉടമയുമായ  ഷാജഹാന്‍റെയും, അന്‍സാര്‍ സക്കൂള്‍ അധ്യാപിക റാബിയയുടേയും മകനായ കെ എസ് ഷഹന്‍ഷായാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയം കൈവരിച്ചത്.
100. 200 മീറ്റര്‍, റിലേ എന്നിവയില്‍ അതിവേഗമുള്ള കേരളത്തിലെ ഓട്ടക്കാരനായിരുന്ന ഷഹന്‍ഷാ ദേശീയ തലത്തിലും മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.


പെരുമ്പിലാവ് അന്‍സാര്‍ സക്കൂളിലും,  പ്ലസ്ടുവിന് തൃശൂര്‍ സെന്റ് തോമസ്സ് സക്കൂളിലും മുഴുവന്‍ വിഷയങ്ങളിലും എ പ്ല്സ്സ് നേടിയായരുന്നു വിജയം.
തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്ക് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരിക്കെ നാലുവര്‍ഷവും യൂണിവേഴ്‌സ്റ്റഇ ഇന്‍റെര്‍ യൂണിവേഴ്‌സിറ്റി ലവിലില്‍ വോഗതകൂടിയ താരമെന്ന ബഹുമതി നിലനിര്‍ത്തിയിരുന്നു. 


ബി ടെക്കില്‍ ഉന്നത വിജയത്തിന് ശേഷം ഡല്‍ഹി വാജിറാം കോളേജിലായിരുന്നു സിവില്‍ സര്‍വ്വീസ് പരിശീലനം. പരിശീലന സമയത്ത് തന്നെ ആംഡ്‌ഫോഴ്‌സില്‍ യു പി എസ് സി പരീക്ഷ എവുതുകയും ദേശീയ തലത്തില്‍ 14 ആം റാങ്ക് കരസ്ഥമാക്കുകയും സി ഐ എസ് എഫില്‍ അസി. കമേന്റര്‍ സെലക്ഷന്‍ ലഭിക്കുകയും ചെയ്തിരുന്നു.
തൃശൂര്‍ സായിയിലെയും, കേരളത്തിന്‍റെയും അഭിമാന താരം കൂടിയായിരുന്നു ഷെഹന്‍ഷാ.


 

Post A Comment: