കലാമണ്ഡലം ലീലാമ്മയുടേയും ഹൈമാവതിയുടേയും പിൻതുടർച്ചക്കാരിയായ രജിത രവിക്ക് മോഹിനിയാട്ടത്തിന്റെ ശാസ്ത്രീയ അടിത്തറയെ കുറിച്ച് നടത്തിയ പഠനത്തിന് ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.കേ രളീയ നൃത്തരൂപങ്ങക്ക്  വേണ്ടി രചിച്ച ബാലരാമഭാരതം കേന്ദ്രീകരിച്ചുള്ള പഠനത്തിനും അവതരണത്തിനും നകിയ സംഭാവനകക്കാണ് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാ യുവ പുരസ്ക്കാരത്തിന് ഡോ.രജിത രവിയെ അഹയാക്കിയത്.

എരുമപ്പെട്ടി(തൃശൂര്‍): കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ് മില്ലാഖാ യുവ പുരസ്ക്കാരം നേടിയ ഡോ.രചിത രവിയെ വേലൂ ഗ്രാമ പഞ്ചായത്ത്  അനുമോദിച്ചു.
കേരളീയ നൃത്തരൂപങ്ങക്ക്  വേണ്ടി രചിച്ച ബാലരാമഭാരതം കേന്ദ്രീകരിച്ചുള്ള പഠനത്തിനും അവതരണത്തിനും നകിയ സംഭാവനകക്കാണ് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാ യുവ പുരസ്ക്കാരത്തിന് ഡോ.രജിത രവിയെ അഹയാക്കിയത്. കലാമണ്ഡലത്തിലെ പി.ജി കോഡിനേറ്ററും താല്ക്കാലിക അധ്യാപികയുമായ ഡോ. രജിത രവി വേലൂ സ്വദേശിനിയാണ്.     
കലാമണ്ഡലം ലീലാമ്മയുടേയും  ഹൈമാവതിയുടേയും പിതുടച്ചക്കാരിയായ രജിത രവിക്ക് മോഹിനിയാട്ടത്തിന്റെ ശാസ്ത്രീയ അടിത്തറയെ കുറിച്ച് നടത്തിയ പഠനത്തിന്  ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. കലാമണ്ഡലം വിദ്യാത്ഥികളി ആദ്യ ഡോക്ടറേറ്റ് ബിരുദധാരികൂടിയായ രജിത കഥകളി സംഗീതജ്ഞ കലാമണ്ഡലം സുധീഷ് കുമാറിന്‍റെ പത്നിയാണ്.

വേലൂ ഗ്രാമപഞ്ചായത്തിന്‍റെയും  കുടുംബശ്രീയുടെയും  സംയുക്താഭിമുഖ്യത്തി ഡോ.രചിത രവിയെ വീട്ടിലെത്തിയാണ് അനുമോദിച്ചത്. 
വേലൂ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം അബ്ദു റഷീദ് പൊന്നാടയണിയിച്ചു. കുടുംബശ്രീ ചെയപേഴ്സ ജമീല രാജീവ് ഉപഹാര സമപ്പണം നടത്തി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയപേഴ്സ ശുഭ അനികുമാ , ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയമാ ടി.ആ ഷോബി , പഞ്ചായത്ത് അംഗം അരുന്ധതി സുരേഷ് , സി . ഡി. എസ് . ആ . പി കമ്മല ജോ , ലീലചന്ദ്ര തുടങ്ങിയവ ചടങ്ങി പങ്കെടുത്തു.

Post A Comment: