എന്നിവരെ കോൺഗ്രസ് കാട്ടകാമ്പാൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.


സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയി മുഴുവ വിഷയങ്ങളിലും എ പ്ലസ് നേടിയ ഷൈസ് മറിയ, മിന്നു.കെ.രാജ,അനശ്വര, അശ്വതി എന്നിവരെ കോഗ്രസ് കാട്ടകാമ്പാ കമ്മറ്റിയുടെ നേതൃത്വത്തി ആദരിച്ചു. 
കുന്നംകുളം ബ്ലോക്ക് കോഗ്രസ് പ്രസിഡന്റും
ജില്ലാ പഞ്ചായത്ത് മെമ്പറുമായ കെ.ജയശങ്കഘാടനം ചെയ്തു. മണ്ഡലം കോഗ്രസ് പ്രസിഡന്റ്  ടി.കെ.ജനാദ്ദന, ശശിധര കണ്ടംപുള്ളി, ബിജോയ്.ബി.തോലത്ത്,എം.എം അലി, കെ.വി.മണികണ്ട, കെ.കെ.രവി സി.സി.സക്കറിയ, പി.എസ്.ഭാസ്കര കെ.കെ.ഇക്ബാ ,എന്നിവ പങ്കെടുത്തു

Post A Comment: