ജില്ലയിലെ കന്നട മീഡിയം വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബന്ദ് .


കാസര്‍കോട് : വിദ്യാലയങ്ങളില്‍ മലയാളപഠനം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയിലെ കേരളാ കര്‍ണ്ണാടകാ അതിര്‍ത്തിയില്‍ ഇന്ന് ബന്ദ് ആചരിക്കുന്നു. കര്‍ണ്ണാടകാ രക്ഷണ വേദിയാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ജില്ലയിലെ കന്നട മീഡിയം വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബന്ദ് 
സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംഘടന പ്രതിഷേധ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. 
ജൂണ്‍ 12 ന് കര്‍ണാടകയിലും ബന്ദിന് ആഹ്വാനമുണ്ട്. 

Post A Comment: