ബി ജെ പി ജില്ലാകമ്മറ്റി ഓഫീസിനു നേരെ ബോംബെറിഞ്ഞതിനെതുര്‍ന്ന് ബി ജെ പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു.


ബി ജെ പി ജില്ലാകമ്മറ്റി ഓഫീസിനു നേരെ ബോംബെറിഞ്ഞതിനെതുര്‍ന്ന് ബി ജെ പി പ്രഖ്യാപിച്ച തിരുവന്തപുരം ജില്ലയില്‍  ഹര്‍ത്താല്‍ ആരംഭിച്ചു.
രാവിലെ 6 മുതല്‍ വൈകീട്ട് 6 വരേയാണ് ഹര്‍ത്താല്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തലസ്ഥാനത്തെ പാര്‍ട്ടികളുടെ ജില്ലാ കാര്യാലയങ്ങള്‍ക്ക് സുരക്ഷ ഏര്‍പെടുത്തി.

ഇന്ന് നടക്കേണ്ടിയിരുന്ന പ്ലസ്ടു സേ പരീക്ഷകള്‍ 14 ലേക്ക് മാറ്റിയതായി  ഹയര്‍സെക്കന്‍റെറി പരീക്ഷാ വിഭാഗം ജോയിന്റ് സെക്രട്ടറി അറിയിച്ചു..

ബിഎംഎസ് ഓഫീസുകള്ക്ക്  നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചേര്‍ത്തലയില്‍ ല്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. 
കോട്ടയം ജില്ലയിലെ വിവിധ ബിജെപി ഓഫീസുകള്ക്ക് നേരെയും കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു.
കോഴിക്കോട് ജില്ലയിലെ ബേപ്പൂ മണ്ഡലത്തിലും ഇന്ന് ബിജെപി ഹത്താ ആചരിക്കുകയാണ്. 
ബിജെപി ഓഫീസ് സിപിഐഎം പ്രവത്തക അടിച്ച് തകത്തതി പ്രതിഷേധിച്ചാണ് ഹത്താ
രാവിലെ 6 മുത വൈകിട്ട് 6 വരെയാണ് ഹത്താ.
അതെ സമയം ഒളവണ്ണ പഞ്ചായത്തിഡിഎഫ് ആണ് ഇന്ന് ഹത്താ ആചരിക്കുന്നത് . 
സിപിഐഎം ലോക്ക കമ്മിറ്റി ഓഫീസ് ആഎസ്എസ് പ്രവത്തക അടിച്ച് തകത്തതിനെ തുടന്നാണ് ഹത്താ ആചരിക്കുന്നത്


Post A Comment: