ഇന്നു നടന്നു വരുന്ന സി.പി.എം ഹര്‍ത്താലില്‍ ബിജെപി ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കുംനേരെ ആക്രണമുണ്ടായെന്നാരോപിച്ചാണ് ഹര്‍ത്താല്‍

 

കോഴിക്കോട്: ജില്ലയില്‍ നാളെ വീണ്ടും ഹര്‍ത്താല്‍. ബി ജെ പിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്നു നടന്നു വരുന്ന  സി.പി.എം ഹര്‍ത്താലില്‍ ബിജെപി ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കുംനേരെ ആക്രണമുണ്ടായെന്നാരോപിച്ചാണ്
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Post A Comment: