ഇന്ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇവര്‍.


കൊല്ലം: തൃക്കരുവയിലെ സര്‍ക്കാര്‍ അഗതി മന്ദിരത്തിലെ രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ്  പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇവര്‍.

Post A Comment: