കോഴിക്കോട്കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഇരട്ട സഹോദരങ്ങളായ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.

കോഴിക്കോട്കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഇരട്ട സഹോദരങ്ങളായ എട്ടാം ക്ലാസ്  വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. 

ശാന്തിനഗര്‍ പുതിയോട്ടില്‍ ശശി സുമ ദമ്പതികളുടെ മക്കളായ തന്മയ,വിസ്മയ എന്നിവരാണ് മരിച്ചത്.
തിരുവള്ളൂര്‍ കുറ്റ്യാടിപ്പുഴയില്‍ രാവിലെ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

നാട്ടുകാരാണ്  രക്ഷാപ്രവര്‍ത്തനം നടത്തിയത്.  
തിരുവള്ളൂര്‍ സൗമ്യത മെമ്മോറിയല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ്. ഇരുവരും.

Post A Comment: