വേ​ദി​യി​ൽ ഗോ​പി​യാ​ശാ​ൻ ‘കേ​ശ​ഭാ​രം’ കി​രീ​ട​വും ബ​ഹു​മ​തി പ​ത്ര​വും ഏ​റ്റു​വാ​ങ്ങി. 

തൃശൂര്‍:ക​ഥ​ക​ളി അ​ര​ങ്ങി​ലെ ആ​ശാ​ന്​ സാം​സ്​​കാ​രി​ക ന​ഗ​രി​യു​ടെ​യും ക​ഥ​ക​ളി പ്രേ​മി​ക​ളു​ടെ​യും പ്ര​ണാ​മം.

ഗു​രു​ക്ക​ന്മാ​രും ശി​ഷ്യ​ഗ​ണ​ങ്ങ​ളും സാ​ഹി​ത്യ സാം​സ്​​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും സ​ന്നി​ഹി​ത​രാ​യ വേ​ദി​യി​ ഗോ​പി​യാ​ശാ​ കേ​ശ​ഭാ​രംകി​രീ​ട​വും ബ​ഹു​മ​തി പ​ത്ര​വും ഏ​റ്റു​വാ​ങ്ങി. 
ക​ലാ​മ​ണ്ഡ​ലം ഗോ​പി​യു​ടെ 80ആം പി​റ​ന്നാ​ ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തൃ​ശൂ​രി​ലെ സം​ഗീ​ത  നാ​ട​ക അ​ക്കാ​ദ​മി തി​​യ​റ്റ​റി​ ന​ട​ക്കു​ന്ന ഹ​രി​തം അ​ശീ​തി പ്ര​ണാ​മ’​ത്തി​ല്‍​ ​ നാ​ട്യ​ശി​രോ​മ​ണി പു​ര​സ്​​കാ​രം  മ​ന്ത്രി വി.​എ​സ്. സു​നി​ല്‍കു​മാര്‍​ സ​മ്മാ​നി​ച്ചു.
പ്ര​ശ​സ്ത ന​ര്‍ത്ത​ക​രാ​യ ധ​ന​ഞ്​​ജ​യ​, ‍-ശാ​ന്ത ധ​ന​ഞ്​​ജ​യ​ന്‍,  ക​ഥ​ക​ളി ആ​ചാ​ര്യ​ന്മാ​രാ​യ ചേ​മ​ഞ്ചേ​രി കു​ഞ്ഞി​രാ​മ​ന്‍ നാ​യ​, പി.​കെ. നാ​രാ​യ​ണ​ന്‍ ന​മ്പ്യാ​, കോ​ട്ട​യ്ക്ക​ല്‍ ഗോ​പി​നാ​യ​,  മേ​ള​വി​ദ്വാ​ന്‍ പെ​രു​വ​നം കു​ട്ട​ന്‍മാ​രാ​ര്‍ തുടങ്ങിയവരുടെ സാ​ന്നി​ധ്യ​വുമുണ്ടായിരുന്നു​.
ത​ല​യി​ കി​രീ​ടം ചൂ​ടി മ​ന​സ്സു​തൊ​ട്ട പു​ഞ്ചി​രി​യു​മാ​യി ഗോ​പി​യാ​ശാ​ നിന്നു.
​ക​ലാ​മ​ണ്ഡ​ലം ഗോ​പി ര​ചി​ച്ച ന​ള​ച​രി​ത​പ്ര​ഭാ​വം പു​സ്ത​കം ക​വി വി. ​മ​ധു​സൂ​ദ​ന​ന്‍നാ​യ​, കോ​ട്ട​യ്ക്ക​ല്‍ ഗോ​പി​നാ​യ​ര്‍ക്ക്  ന​​കി പ്ര​കാ​ശ​നം ചെ​യ്തു.

Post A Comment: