എല്ലാ ടൂസ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബിയര്‍ ആന്ഡ് വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും.
സംസ്ഥാനത്ത് പുതിയ മദ്യനയത്തിന് എല്‍.ഡി.എഫ് യോഗത്തില്‍ അനുമതി. 


ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്ക്ക് നിയമതടസമില്ലാത്ത മദ്യ വില്പനയ്ക്ക് അനുമതി നല്‍കിയേക്കും.


എല്ലാ ടൂസ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബിയര്‍ ആന്ഡ് വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും. 
പരമ്പരാഗത വ്യവസായമായ കള്ളുചെത്ത് പ്രോത്സാ ഹിപ്പി ക്കുന്നതായിരിക്കും പുതിയ മദ്യനയം. 
കള്ളുവില്പ്പ  വര്‍ധിപ്പിക്കുന്നതിനായി മദ്യഷാപ്പുകള്‍ക്ക്  പുറത്തേക്കും കള്ളുവില്പ്പന വ്യാപിപ്പിക്കും. 
ടൂറിസം മേഖലക്ക് പ്രത്യേക പരിഗണന നല്കുകയും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കള്ള് വിളമ്പാനുള്ള അനുമതി നല്കാനും പുതിയ മദ്ധ്യ നയത്തില്‍ ധാരണയുണ്ട്.
എക്‌സൈസ് മന്ത്രി തയാറാക്കിയ പുതിയ മദ്യനയം ഇടതുമുന്നണിയോഗം അംഗീകരിക്കുകയായിരുന്നു.


Post A Comment: