വിവാദമായ കോവളം കൊട്ടാരം വിഷയത്തിൽ അറ്റോണി ജനറൽ മുകുൾ റോത്തഗിയിൽ നിന്ന് നിയമോപദേശം തേടിയ സർക്കാർ നടപടി തെറ്റാണെന്ന് വി.എസ്.അച്യുതാനന്ദൻ.


കോവളം കൊട്ടാരം: അറ്റോണി ജനറലി നിന്ന് നിയമോപദേശം തേടിയത് തെറ്റാണെന്ന്  വി.എസ്.


തിരുവനന്തപുരം: വിവാദമായ കോവളം കൊട്ടാരം വിഷയത്തി അറ്റോണി ജനറ മുകു റോത്തഗിയി നിന്ന് നിയമോപദേശം തേടിയ സക്കാ നടപടി തെറ്റാണെന്ന് വി.എസ്.അച്യുതാനന്ദ. കൊട്ടാരം സക്കാ ഉടമസ്ഥതയി തന്നെ നിലനിത്തണമെന്നും വി.എസ്.ആവശ്യപ്പെട്ടു
 മു കെ.പി.സി.സി അദ്ധ്യക്ഷ വി.എം.സുധീരനും ഇത് തന്നെയാണ് പറയുന്നത്. 
കൊട്ടാരം സക്കാ ഉടമസ്ഥതയി നിലനിത്തണമെന്ന ആവശ്യം ഉന്നയിച്ച് സുധിരന്‍  മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ എന്നുവര്‍ക്ക്  കത്തയച്ചതയും പറയുന്നു. കൊട്ടാരം സക്കാ ഉടമസ്ഥതയി നിലനിത്താ സിവി കേസ് ഫയ ചെയ്യണമെന്ന് അഡ്വക്കേറ്റ് ജനറ നേരത്തേ സക്കാരിനോട് വ്യക്തമാക്കിയിരുന്നു.
കേസി ഹോട്ടലുടമകക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് അറ്റോണി ജനറലായ മുകു റോത്തഗിയെന്നാണ് വി എസി ന്‍റെ ആരോപണം 

Post A Comment: